ചാർമിള എന്ന താരത്തെ അറിയാത്തവർ ആരും തന്നെയുണ്ടാവില്ല. ഒരു കാലത്ത് ആരാധകരെ കൊതിപ്പിക്കുകയും വിസ്മയിപ്പിച്ച താരം കുടിയാണ് ചാർമിള. തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.
1991ൽ പുറത്തിറങ്ങിയ ഒളിയാട്ടം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിൽ എത്തുന്നത്. അതിന് ശേഷം താരം മലയാളം, തമിഴ്, കന്നട, തുടങ്ങിയ ഭാഷയിലും താരം അരങ്ങേറി. ആദ്യ കാലത്ത് മലയാളത്തിലെ മറ്റൊരു താരം ആയ ബാബു ആന്റണിയുമായി ഒരുപാട് ഗോസിപ്പുകൾ പരക്കുന്നുണ്ടായിരുന്നു. ഇവർ രണ്ട് പേരും തമ്മിൽ പ്രണയത്തിൽ ആവുകയും എന്നാൽ അത് തകർന്ന് പോവുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം കിഷോർ സത്യയും മായി ചാർമി പ്രണയത്തിൽ ആവുന്നത്.
ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താരം ആദ്യമായി കിഷോറിനെ കാണുന്നത്. അവിടെ വെച്ചാണ് രണ്ട് പേരും കാണുന്നതും പരിചയം ആവുന്നത്. ഒടുവിൽ പ്രണയം ആവുകയും പിനീട് ഇവരുടെ ബന്ധം വിവാഹത്തിൽ എത്തുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞു കിഷോർ നാട്ട് വിട്ട് പോയി എന്നാണ് ചാർമിള പറയുന്നത്.
ഒടുവിൽ ഇവർ രണ്ട് പേരും അവരുടെ വിവാഹ ബന്ധം പിരിയുകയുണ്ടായി. തന്റെ ജീവിതത്തിൽ എന്നും ഏറ്റവും കുടുതൽ വെറുക്കുന്ന ഒരു വെക്തി ഉണ്ടെങ്കിൽ അത് കിഷോർ ആയിരിക്കും എന്നും താരം പറഞ്ഞിരുന്നു. തന്റെ ജീവിതം എങ്ങനെ ആക്കിയതിൽ പ്രധന പങ്ക് കിഷോർ ആണ്. സിനിമയിൽ തിളങ്ങി നിന്ന താരത്തിന്റെ ജീവിതം തീർത്തും പരാജയം ആയിരന്നു.
ഒരുപാട് നല്ല സിനിമയിൽ തിളങ്ങിയ താരം ഇടയിക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം എ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ഇല്ലാതെ ആയപ്പോൾ ജീവിക്കാൻ വേണ്ടിയാണ് ഇത്തരം മസാല സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ മാത്രം ആണ് ലഭിച്ചത് അല്ലാതെ വേറെ ഒന്നും സിനിമയിൽ നിന്ന് നേടിയിട്ടില്ല. ഒരു വീട് പോലും സ്വന്തം ആയിട്ടില്ല എന്നും വാടക വീട്ടിൽ ആണ് താമസിക്കുന്നത് എന്നും ചാരമിള വെളിപ്പെടുത്തി.