ഒരു സമയത്ത് തെന്നിന്ത്യ സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ടായ ഒരു നടി അയിരുന്നു നഗ്മ. ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് നഗ്മയുടെ പ്രത്യേകത. മലയാള പ്രേക്ഷകർക്കും താരത്തെ ഒരുപാട് ഇഷ്ട്ടമാണ് തന്റെ സാന്നിത്യം മലയാളത്തിലും അറിയിച്ച താരം കൂടിയാണ്. മലയാളത്തിൽ വൻ ഹിറ്റ് ആയി മാറിയ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമ ആരും അത്ര പെട്ടന് മറക്കില്ല.
താരത്തിന്റെ സഹോദരിയെ അറിയാത്ത ആൾകാർ ഇന്ന് ഉണ്ടാവില്ല കാരണം തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ ഭാര്യ ജ്യോതികയാണ് താരത്തിന്റെ സഹോദരി.
തന്റെ പതിനഞ്ചാം വയസിൽ ആണ് താരം ആദ്യമായി നായികയുടെ വേഷം അഭിനയിക്കുന്നത് അതും സാക്ഷാൽ സൽമാൻഖാൻന്റെ കൂടെ. ആ സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ വൻ വിജയം നേടിയ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഭാഷ എന്ന സിനിമയിൽ താരം നായിക ആയി എത്തുന്നത് ഇതിലെ താരത്തിന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു. അതിന് ശേഷം ലക്ഷകണക്കിന് ആരാധകർ ഉള്ള ഒരു താരമായി മാറിയിരിക്കുന്നു നഗ്മ. എന്നാൽ നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നതാണ് സത്യം ഇപ്പോൾ താരത്തിന് 46 വയസ്സാണ് പ്രായം. എന്നാൽ ഇതിന്റെ കാരണം ഇപ്പോൾ സിനിമ മേഖലയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുകയാണ്.
ഇന്ത്യ ക്രിക്കറ്റ് ഗാഗുലിയാണ് ഇതിന്റെ കാരണം എന്നാണ് പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഒരു താര രാജാവാണ് ഗാഗുലി. എന്നാൽ ഗാംഗുലിയും നഗ്മയും തമ്മിൽ വൻ പ്രണയം ആയിരന്നു എന്നുള്ള വാർത്ത പരക്കുന്നുണ്ടായിരുന്നു.ഇവരുടെ ബന്ധം വൻ ചർച്ച വിഷയം ആയിരുന്നു വിവാഹം വരെ എത്തിയ ഇവരുടെ ബന്ധം തകരാൻ ഇതാണ് കാരണം എന്ന് ഇന്നും വ്യക്തമല്ല. തമിഴ് സിനിമയിൽ സജീവം ആയിരിക്കുമ്പോൾ ആണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയി എന്നുള്ള വാർത്തകൾ എത്തുന്നത്. എന്നാൽ ഇരുവരും തങ്ങളുടെ ബദ്ധം തുറന്ന് പറഞ്ഞിട്ടും ഇല്ല എന്നത് മറ്റൊരു കാര്യം കൂടിയാണ്. 2 വർഷം ഇരുവരും പ്രണയിച്ചു എന്നാണ് പറയുന്നത് എന്നാൽ ഗാഗുലി മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ നഗ്മ ഇന്നും ഈ ഓർമയിൽ ജീവിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.