in

സിനിമയോട് താൽപ്പര്യമില്ല, ഇഷ്ടം മോഡലിം​ഗിനോട് മാത്രം, വ്യത്യസ്തയായ മോഡലിനെ പരിചയപ്പെടാം

വിത്യസ്ത നിറഞ്ഞ മോഡലിം​ഗിലൂടെ സോഷ്യൽ മീഡിയയിൽ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് അർഷിദ അനിമേഷ്. മറ്റുള്ള മോഡലുകളിൽ നിന്നും വിത്യസ്തയാണ് അബുദാബിയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന മലപ്പുറംകാരി അർഷിദ.

എഞ്ചിനിയറായി വർക്ക് ചെയ്യുന്ന അർഷിദയുടെ ഏറ്റവും വലിയ ആ​ഗ്രഹമെന്നത് ഡാൻസും മോഡലിം​ഗുമാണ്. സിനിമയിൽ നിന്ന് പല നല്ല ക്ഷണങ്ങളും വന്നെങ്കിലും അതിനെയെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്.

സോഷ്യൽ വർക്കർ കൂടിയായ അർഷിദയുടെ പ്രധാനപ്പെട്ട വിനോദങ്ങൾ ജിമ്മും യാത്രകളുമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വൻ പ്രതികരണമാണ് ലഭിക്കാറുള്ളത് എന്നതും ശ്രദ്ധേയം.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട ഒന്നു തന്നെയാണ്. ഇന്ന് നിരവധി ആളുകളാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നത്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും ഇന്ന് കാണാറുണ്ട്.

ലോക്ക് ഡൗൺ കാലത്ത് ശക്തി പ്രാപിച്ച ഫോട്ടോഷൂട്ടുകളുടെ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം വലിയ ആരാധകനിരയാണ് ഓരോ ഫോട്ടോഷൂട്ടുകൾക്കും ഇപ്പോഴും ഉള്ളത്. താരങ്ങൾ പോലും ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത്.

ലോക്ഡൗൺ കാലത്ത് പല നടിമാരുടെയും പ്രധാനപ്പെട്ട വരുമാന മാർഗം എന്നത് ഫോട്ടോഷൂട്ടുകൾ ആയിരുന്നു എന്ന് നിസംശയം പറയാൻ സാധിക്കും. വലിയ ഇഷ്ടത്തോടെ തന്നെയായിരുന്നു ഓരോ ഫോട്ടോഷൂട്ടുകളും പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Written by admin

അമ്പോ.. ഗോവയിൽ പോയാൽ പിന്നെ ആരാണ് ഹോട്ട് ആവാത്തത്, പൊളിച്ചെന്ന് ആരാധകർ

അമ്പോ.. സ്വിമ്മിംഗ് പൂളിൽ ഹോട്ടായി ഞെട്ടിച്ച് പ്രിയ താരം.. പൊളിച്ചെന്ന് ആരാധകർ