മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രാമചന്ദ്രൻ. 2020 ലെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലായിയിൽ “ഇളമൈ ഇധോ ഇധോ” യും എഴുതി നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ൽ കമലയിലെ അഭിനയത്തിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നടി നേടിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടി ശ്രുതിയുടെ ഏറ്റവും പുതിയ ഫോട്ടോസ് ആണ് വൈറൽ ആകുന്നത് . നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻറുകൾമായി രംഗത്ത് എത്തിയത്. സോഷ്യൽ മീഡിയയിൽ നടി വളരെയധികം സജീവമാണ്.തമിഴ് പെണ്ണിൻറെ ലുക്കിലാണ് ഇത്തവണ നടി ഫോട്ടോസിൽ സുന്ദരിയായി തിളങ്ങിയിരിക്കുന്നത്. പച്ച സാരിയിൽ അതി സുന്ദരിയായ താരത്തിന് ചിത്രങ്ങൾക്ക് നിരവധി ആരാധകരെ ആണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി നിരവധി ഫോട്ടോസുകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.
താരത്തിനെ ഭർത്താവിൻറെ പേര് ഫ്രാൻസിസ് എന്നാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഫ്രാൻസിസ് ഒരു കോപ്പി റൈറ്റർ കൂടിയാണ് . ഇപ്പോൾ തിരക്കഥയിലും തിളങ്ങുന്നുണ്ട്. നിരവധി ഫാൻസ് പേജുകളിലും ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. നടി മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.