in ,

ഈ കാരണങ്ങൾ കൊണ്ടാണ് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തത്.. തന്റെ വിവാഹത്തെ കുറുച്ചുള്ള നിലപാടുകൾ തുറന്ന്‌ പറഞ്ഞ് ജയറാമിന്റെ മകൾ മാളവിക…. !!!

malavika jayaram

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താര കുടുബം ആണ് ജയറാമിന്റേത്. അന്നും ഇന്നും മലയാള സിനിമയിൽ തന്റേതായ അഭിനയ പടവാങ്ങൽ കാണിച്ചു തന്ന അതുല്യ കലാകാരൻ ആണ് ജയറാം. സിനിമയിൽ തിളങ്ങി നിൽക്കുബോൾ ആണ് ജയറാം നടി പാർവതിയും ആയി പ്രണയത്തിൽ ആവുന്നത്. പിനീട്‌ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം നടി പാർവതി സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു

വിവാഹ ശേഷം കുടുബ ജീവിതം നോക്കുകയാണ് പാർവതി. ഇരുവർക്കും രണ്ട് മകൾ ആണ് ഉള്ളത് മാളവികയും, കാളിദാസും. മകൻ കാളിദാസ് മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു യുവ താരം ആണ്. ഇതിനകം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ മകൾ മാളവിക ഇതുവരെ സിനിമയിൽ അരങ്ങേറിയിട്ടില്ല. എന്നാൽ പോലും ചില പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക അറിയപ്പെടുന്ന ഒരു മോഡൽ ആണ്.

എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തെ കുറച്ച് ഉള്ള കാഴ്ചപ്പാടുകൾ തുറന്ന്‌ പറയുകയാണ് മാളവിക. കുടുബത്തിലെ എല്ലാ ആൾക്കാരും എന്റെ വിവാഹത്തിന് ആയി കാത്തിരിക്കുകയാണ് എന്നാൽ എന്റെ നിലപാട് ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു എന്നും മാളവിക വെളിപ്പെടുത്തി. നല്ല രീതിയിൽ പഠിച്ചു ഒരു ജോലി നേടുക കൂടതെ എന്റേതായ ഒരു ഐഡന്റിറ്റി നേടുക എന്നും അതിന് ശേഷം മാത്രം ആയിരിക്കും വിവാഹത്തെ കുറച്ചു ആലോചിക്കു എന്നും ചക്കി പറഞ്ഞു.

ഇന്ന് നമ്മുടെ സമൂഹത്തിൽ എല്ലാ പെൺകുട്ടിയും പെട്ടന്ന് വിവാഹം കഴിക്കുന്നത് അവരുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. ഇത് പെൺ കുട്ടികളുടെ ഭാവിയും അവരുടെ സ്വപ്നവും ഇല്ലാതെ ആക്കുന്നു. എന്റെ കുടുബത്തിലെ എല്ലാവരും എന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇതിനുള്ള മറുപടി ഇവരോട് അദ്യം തന്നെ പറഞ്ഞിരുന്നു എന്നും മാളവിക പറഞ്ഞു. വീട്ടുകാരുടെ പ്രെഷറിൽ വിവാഹം കഴിക്കാൻ ആഗ്രഹികുന്നില്ല എന്നും താരം വെളിപ്പെടുത്തി എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ടെന്നും വിവാഹം അതിന്റെവഴിയെ നടക്കും എന്നും മാളവിക വ്യക്തമാക്കി.

Written by admin

vineeth sreenivasan

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല, അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Vishnu-Nair

പൗർണമിതിങ്കൾ താരം വിഷ്ണു നായർ വിവാഹിതനാകുന്നു; തീയതി പുറത്തുവിട്ട് താരം