in

എന്റെ ശ രീരം മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാണിച്ചുതരാമോ; അഞ്ജിത നായർ ചോദിക്കുന്നത് ഇങ്ങനെ

അഞ്ജിത നായര്‍ എന്ന യൂട്യൂബറെ അറിയാത്ത സോഷ്യല്‍ മീഡിയ യൂസര്‍ ഉണ്ടാകില്ല, സോഷ്യല്‍ മീഡിയ യൂസേഴ്‌സിന് വൈറല്‍ വീഡിയോസിലൂടെ അഞ്ജിത സുപരിചിതയാണ്. അഞ്ജിതയുടെ വീഡിയോകളെല്ലാം പലപ്പോഴും ഫേസ്ബുക്കില്‍ പോലും ട്രെന്റിംഗ് ലിസ്റ്റിലെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കാറുമുണ്ട്.

നടിയും മോഡലും ഇന്‍ഫ്‌ലുവസറും കൂടിയാണ് അഞ്ജിത നായര്‍, വിവിധ ആല്‍ബം ഗാനങ്ങളിലും ഹ്രസ്വചിത്രങ്ങളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ അഞ്ജിതയുടെ ഒരു വീഡിയോ ഫേസ്ബുക്കില്‍ ശ്രദ്ധ നേടുകയാണ്.

തന്റെ വ സ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് അഞ്ജിത എത്തിയിരിക്കുന്നത്. അഞ്ജിത പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. ‘ഒരു കാര്യം പറയാന്‍ വന്നതാണ്. ഇനിയും പറഞ്ഞില്ലെങ്കില്‍ എന്നെ എല്ലാവരും കുറ്റം പറയും. എനിക്ക് വൈ റലാവാനോ നിങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റാനോ അല്ല ഈ വീഡിയോ ചെയ്യുന്നത്.

എന്റെ വ സ്ത്രധാരണത്തെ നിങ്ങള്‍ കുറ്റം പറയുന്നുണ്ടല്ലോ, ഞാനെന്ത് കാണിച്ചിട്ടാണ് നിങ്ങളങ്ങനെ പറയുന്നത്. എന്റെ മാ റി ടങ്ങളോ വ യറോ മറ്റു ഭാഗങ്ങളോ എവിടെയെങ്കിലും ഞാന്‍ കാണിച്ചിട്ടുണ്ടോ. എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. എനിക്ക് അക്കാര്യത്തില്‍ നല്ല സങ്കടമുണ്ട്.’ അഞ്ജിത പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

‘നിങ്ങളെന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നില്‍ക്കാന്‍ ഞാന്‍ ചെണ്ടയൊ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്ന് തന്നെ എനിക്കൊരുപാട് വിഷമങ്ങളുണ്ട്, അത് നിങ്ങള്‍ക്കറിയില്ല. ഞാനൊരു പെണ്‍കുട്ടിയാണ്, നിങ്ങളിങ്ങനെ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന രീതി എന്ത് മോശമാണ്.

ഞാനെന്ത് കാണിച്ചിട്ടാണ് എന്നെ ഇങ്ങനെ വിമര്‍ശിക്കുന്നത്. അതറിയാനായി ചോദിക്കുകയാണ്.’ അഞ്ജിത പറഞ്ഞു. ‘വ സ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എന്റെ ശരീരം എവിടെയെങ്കിലും മുഴു വനായി കാണിക്കുന്ന ഒരു വീഡിയോ കാട്ടിത്തരാമോ’ എന്നും വിമര്‍ശകരോട് അഞ്ജിത വെല്ലുവിളിക്കുന്നു.

‘തെറ്റ് ചെയ്തിട്ടാണ് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതെങ്കില്‍ വിഷമമുണ്ടാകില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ഒരുപാട് വിഷമമുണ്ട്. അനാവശ്യമായി വിമര്‍ശിക്കുന്ന ഈ പ്രവണത നിങ്ങള്‍ നിര്‍ത്തണമെന്നും അഞ്ജിത നായര്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എന്നെ എന്തും പറയാമെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സഹിക്കാനാകുന്നില്ലെ’ന്നും ഇടറുന്ന ശബ്ദത്തോടെ നടി പറഞ്ഞു.

‘നിങ്ങളുടെ മുന്നില്‍ കരയാനോ കണ്ണീരൊലിപ്പിക്കാനോ എനിക്കറിയില്ല. ഉള്ളിലുള്ള സങ്കടം ഇങ്ങനെ പറയാനേ എനിക്കറിയൂ എന്നു നടി പറയുന്നു. അങ്ങനെ പോലും ചെയ്യാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഇങ്ങനെ വീഡിയോയില്‍ വന്ന് പറയുന്നത്. ഞാനൊക്കെ ജീവിക്കാന്‍ വേണ്ടിയാണ് എന്റെ യൂട്യൂബ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.’ അഞ്ജിത പറഞ്ഞു.

‘നെ ഗറ്റീവ് കമന്റുകള്‍ കൊണ്ട് പൊറുതിമുട്ടിയെന്നും കുടുംബക്കാരെയടക്കം ചീത്ത വിളിക്കുന്നതെന്തിനാണെന്നും നടി ചോദിക്കുന്നു. എന്റെ ചേച്ചിയുടെ ഒക്കെ ഒരവസ്ഥയെ കുറിച്ച് നിങ്ങളൊന്ന് ചിന്തിക്കണമെന്നും അഞ്ജിത പറയുന്നു. എല്ലാവര്‍ക്കും ഒരേ പോലുള്ള ശ രീരപ്ര കൃതിയുണ്ടാവണമെന്നില്ല. എന്റെ ശരീ രപ്ര കൃതി ഇതാണ്, അതില്‍ എനിക്കിഷ്ടമുള്ള വ സ്ത്രമല്ലേ ഞാന്‍ ധരിക്കേണ്ടത്.’ അഞ്ജിത ചോദിക്കുന്നു.

Written by Editor 3

ആ ക്ലിപ്പും ഫോട്ടോസും എല്ലാം ഞാൻ കണ്ടിട്ടുണ്ട്; ലീക്കായി എന്ന് പറയപ്പെടുന്ന വിഡിയോയുടെയും ഫോട്ടോസിന്റെയും സത്യം വെളിപ്പെടുത്തി നടി ശാലു മേനോൻ

ഷിട്ടു എന്തിടണമെന്ന് തീരുമാനിക്കുന്നത് ഞാനും അവളുമാണ്; ഇതിൽ നാട്ടുകാർ ഇടപെടണ്ട, വിമർശകർക്ക് മാസ്സ് മറുപടിയുമായി ജീവ