in

ഏഴ്മല പൂഞ്ചോല റീ ക്രിയേറ്റ് ചെയ്ത് താരങ്ങൾ… എന്റെ പൊന്നോ ഇത് ശരിക്കും ലാലേട്ടനും സിൽകും തന്നെ എന്ന് ആരാധകർ, വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ നടനും ജേര്‍ണലിസം അധ്യാപകനുമായ മുകേഷ് എം നായരുടെ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറലാകുന്നത്.

സ്ഫടികം എന്ന സിനിമയിലെ ഒരു ഭാഗമാണ് റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഒരു ഗാന രംഗമാണ് മോഡല്‍ ആര്‍ഷയും മുകേഷും ഡബ്‌സ്മാഷ്‌നു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മോര്‍ണിംഗ് 10.30ന് ലോക്കല്‍ കോള്‍, മധുരനാരങ്ങ, ഒറ്റമന്ദാരം , സര്‍ സിപി , ഷാജഹാനും പരീക്കുട്ടിയും , തോപ്പില്‍ ജോപ്പനും , അനിയന്‍ കുഞ്ഞും തന്നാല്‍ ആയത്ത് , ഐക്കരക്കോണത്തെ ഭിഷഗുരന്മാര്‍ തുടങ്ങിയ സിനിമകളില്‍ മുകേഷ് അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

സൂപ്പർ താരത്തിനൊപ്പമുള്ള അവിഹിത ബന്ധം നടന്റെ ഭാര്യ കയ്യോടെ പൊക്കി, പിന്നീട് വിലക്ക് മൂലം കരിയർ നശിച്ച് പോയ നടി നികിതയുടെ ജീവിത്തിൽ സംഭവിച്ചത് ഇങ്ങനെ

പ്രിയങ്ക ചോപ്ര അന്നും ഇന്നും, 22 വർഷത്തെ മാറ്റം.. സൗന്ദര്യം കൂടിയിട്ടേ ഉള്ളു എന്ന് ആരാധകർ