in

അമ്പോ.. മാമങ്കത്തിലെ നായികയല്ലേ ഇത്.. ബ്രാ ലെസ്സ് ഫോട്ടോകളുമായി പ്രാചി തെഹ്‌ലാൻ, കിടിലൻ ഫോട്ടോസ് കാണാം

സോഷ്യല്‍ മീഡിയ വളര്‍ന്നതോടെ നിരവധി പേരാണ് മോഡലിംഗ് രംഗത്ത് വളര്‍ന്നു വരുന്നത്. ഫോട്ടോഷൂട്ടിലൂടെയും ചെറിയ വീഡിയോകളിലൂടെയും ശ്രദ്ധേക്കപ്പെടുന്നവര്‍ നിരവധിയാണ്. സിനിമ സീരിയല്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ എന്ന് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവും ആണ്.

അതുകൊണ്ടുതന്നെ അവരുടെയൊക്കെ വിശേഷങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങള്‍ പോലും മോഡലിംഗ് രംഗത്തും ഫോട്ടോഷൂട്ടുകളിലും സോഷ്യല്‍ മീഡിയയിലും സജീവമായി നിലനില്‍ക്കുമ്പോള്‍ സിനിമയില്‍ നായിക വേഷത്തില്‍ എത്തുന്ന താരങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

മാമാങ്കം എന്ന ചിത്രത്തിലൂടെ എത്തി വളരെ പെട്ടെന്ന് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രാചി ഹെലന്‍. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായി എത്തിയതോടുകൂടിയാണ് താരത്തെ ആളുകള്‍ അടുത്തറിയുവാന്‍ തുടങ്ങിയത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകപ്രീതി നേടിയെടുക്കുകയും ചെയ്യുകയുണ്ടായി.

മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, അനുസിത്താര, കനിഹ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ തന്റെ അഭിനയം കൊണ്ട് അവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കുവാനും വ്യത്യസ്തത കൈവരിക്കുവാനും പ്രാചിയ്ക്ക് സാധിക്കുകയുണ്ടായി. ഡല്‍ഹി സ്വദേശിയായ താരം ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി മലയാളികളെയാണ് ആരാധകരായി നേടിയെടുത്തത്.

സിനിമയില്‍ വരുന്നതിനുമുമ്പ് സ്‌പോര്‍ട്‌സില്‍ തന്റെ കഴിവ് തെളിയിച്ച ആള്‍ കൂടിയാണ് താരം. ഇന്ത്യക്ക് വേണ്ടി 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായി താരം തിളങ്ങിയിരുന്നു. അതിനുശേഷം നാഷണല്‍ ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ താരം കുട്ടിക്കാലം മുതല്‍ ബാസ്‌ക്കറ്റ്‌ബോളില്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

2017 ലാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ രണ്ടു ചിത്രങ്ങള്‍ പഞ്ചാബിയിലുള്ളതായിരുന്നു എങ്കിലും മലയാള ചിത്രത്തിലെ താരത്തിന്റെ കഴിവും പ്രകടനവും ആളുകള്‍ക്ക് വളരെയധികം പ്രീതിപ്പെടുത്തുന്നത് തന്നെയായിരുന്നു. മാമാങ്കം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം താരത്തിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഓഗസ്റ്റില്‍ പ്രാചി ഡല്‍ഹിയില്‍ വെച്ച് വിവാഹിതയായത്. വിവാഹനിശ്ചയവും വിവാഹവും ഒരേ ദിവസമായിരുന്നു എന്നതും പ്രത്യേകതയായിരുന്നു. നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായിയായിരുന്നു നടന്നത്.കോവിഡ് മുന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവിധ കരുതലോടും കൂടിയാണ് ചടങ്ങ് നടന്നത്.

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം കാണുന്ന ആരും ആദ്യം ചോദിക്കുന്നത് ഇത് മാമാങ്കത്തിലെ നായിക തന്നെയാണോ എന്നാണ്. കാരണം അത്രയധികം ഗ്ലാമര്‍ ലുക്കിലാണ് താരം ഏറ്റവും പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രാ ലെസ്സ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്.

Written by Editor 3

ഗോവയിൽ കറങ്ങി അവധി ആഘോഷിച്ച് പ്രിയ താരം ഗൗരി കിഷൻ… ഫോട്ടോസ് കാണാം

മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അമ്പല നടയിൽ വൈക്കത്തപ്പൻറെ ഗാനം ആലപിച്ച് സുരേഷ്‌ ഗോപിയുടെ ഭാര്യ രാധിക, വൈറൽ വീഡിയോ കാണാം