in

കാറിന്റെ പിൻസീറ്റിലേക്ക് കൈയ്യിട്ട് ഡ്രസ് മാറ്റി അയാൾ ചെയ്തത് ഇങ്ങനെ, പല തവണ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോയി പീ ഡിപ്പിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി..!

വെബ് സീരീസുകളുടെ ട്രെന്റ് ഇന്ത്യയിലേക്ക് എത്തിച്ച സീരിയല്‍സ് ആണ് സെക്രട്ട് ഗെയിംസ്. സെക്രട്ട് ഗെയിംസിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് കുബ്ര സെയ്ത്. കുക്കു എന്ന ട്രാ ന്‍സ് വുമണിനെയാണ് താരം സീരിസില്‍ അവതരിപ്പിച്ചത്.

താരത്തിന്റെ പ്രകടനവും കുക്കു എന്ന കഥാപാത്രവും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഉണ്ടായി. സീരിസിലൂടെ താരം ആയി മാറുകയായിരുന്നു കുബ്ര. വളരെ തീവ്രമായ രംഗങ്ങളും സീരീസില്‍ താരത്തിന് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന ഗണേശ ഗായത്തൊഡൈ എന്ന കഥാപാത്രവുമായി കുക്കു ലൈം ഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗം.

ഈ രംഗം ചിത്രീകരിക്കുമ്പോള്‍ ഉണ്ടായ മാനസിക അവസ്ഥയെക്കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ഏഴ് തവണയായിരുന്നു ഈ രംഗം അഭിനയിച്ചത് എന്നാണ് താരം പറയുന്നത്. വ്യത്യസ്തമായ ആംഗിളുകളില്‍ നിന്നും ആ രംഗം അനുരാഗിന് വേണമായിരുന്നു. ചിത്രീകരണം കഴിയുമ്പോഴേക്കും താന്‍ ആകെ തളര്‍ന്നുപോയി എന്നും കരയുകയായിരുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായി. ആദ്യത്തെ ടേക്ക് എടുത്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്ത് വന്ന് നമ്മള്‍ ഇത് ഒന്നു കൂടി എടുക്കുന്നു എന്ന് പറഞ്ഞു. അടുത്തത് കഴിഞ്ഞതും ഒന്നുകൂടി എന്ന് പറഞ്ഞു.

മൂന്നാംതവണയും ചെയ്തുകഴിഞ്ഞപ്പോള്‍ ക്യാമറ നവാസിന് നേരെ തിരിച്ചു. പിന്നെ വേറെ എന്തോ ചെയ്തു. ഏഴാം തവണയും ചെയ്തപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. ശരിക്കും തകര്‍ന്നുപോയി. വളരെ വൈകാരികമായി പെരുമാറുന്ന ആളാണ് താനെന്നും എന്റെ അടുത്ത് വന്ന് നന്ദി പുറത്ത് വച്ച് കാണാം എന്ന് പറഞ്ഞു അനുരാഗ്.

അപ്പോഴാണ് ആ രംഗം കഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായത് എന്ന് താരം വ്യക്തമാക്കുന്നു. സെക്രട്ട് ഗെയിംസിലൂടെയാണ് കുബ്ര താരമായി മാറുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിസുകളിലും അഭിനയിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു. ഇപ്പോള്‍ വ്യക്തി ജീവിതത്തെ പറ്റിയുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ഈ പുസ്തകത്തില്‍ തന്നെ ഒരു കുടുംബ സുഹൃത്ത് ലൈം ഗി കമായി ചൂഷണം ചെയ്തു എന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ആ കുടുംബ സുഹൃത്തിനെ എക്‌സ് എന്ന് അഭിസംബോധന ചെയ്തതാണ് താരം കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ നേരിടേണ്ടിവന്ന ലൈം ഗി ക ദുരിതത്തെക്കുറിച്ച് അമ്മയോടു പോലും തുറന്നു പറയുവാന്‍ തനിക്ക് ധൈര്യം കിട്ടിയത് എന്ന് നടി വ്യക്തമാക്കുന്നു.

താരത്തിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെയാണ്… 17 വയസ്സുള്ളപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടത്. കുടുംബത്തിന്റെ ഒപ്പം സ്ഥിരമായി ഒരു റസ്റ്റോറന്റില്‍ പോകുമായിരുന്നു താന്‍. ആ സ്ഥാപനത്തിന്റെ ഉടമയാണ് തന്നെ ലൈം ഗി കമായി ദുരുപയോഗം ചെയ്തത്. അയാളെ എക്‌സ് എന്നാണ് ഞാന്‍ വിളിക്കുന്നത്. അയാള്‍ പിന്നീട് കുടുംബ സുഹൃത്തും വിശ്വസ്തനുമായി മാറി.

കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് സാമ്പത്തികമായി ഒരുപാട് സഹായിക്കുകയും ചെയ്തു. സാമ്പത്തികമായി സഹായിക്കുമ്പോള്‍ അയാള്‍ മറ്റൊരു വിധത്തില്‍ തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു. അങ്കിള്‍ എന്ന് വിളിക്കാന്‍ പാടില്ല എന്ന് അയാള്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ താന്‍ ഇരുന്ന കാറിന്റെ പിന്‍സീറ്റിലേക്ക് അയാളുടെ കൈ വന്നു. പിന്നീട് തന്റെ ഡ്രസ്സ് മാറ്റി തുടയില്‍ തടവാന്‍ തുടങ്ങി. അയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. തന്റെ അമ്മ അയാള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും അയാള്‍ക്ക് ആഹാരം പാചകം ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ അമ്മയുടെ മുന്നില്‍ വെച്ച് അയാള്‍ തന്റെ കവിളില്‍ ചുംബിച്ചു.

തന്നെ അത് വല്ലാതെ മിണ്ടാതെ നില്‍ക്കുകയായിരുന്നു ചെയ്തത്. ഒരു ദിവസം തന്നെ അയാള്‍ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ആദ്യമായ് തന്നെ ലൈം ഗി കമായി പീ ഡിപ്പി ച്ചു. പീ ഡനത്തെ കുറിച്ച് പുറത്തു പറഞ്ഞാല്‍ കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിന് അയാള്‍ സാമ്പത്തികമായി ഒരുപാട് സഹായിച്ചിരുന്നത് കൊണ്ട് തന്നെ പുറത്തു പറഞ്ഞാല്‍ കുടുംബം നശിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത് അമ്മയോട് പോലും തുറന്നു പറയാന്‍ ധൈര്യം ഉണ്ടായതെന്ന് താരം വ്യക്തമാക്കുന്നു.

Written by Editor 3

മുസ്ലീം യുവാവിനെ പ്രേമിച്ച്‌ കെട്ടി, അധികം വൈകാതെ അടിച്ച് പിരിഞ്ഞു, പിന്നീട് രഹസ്യമായി രണ്ടാം വിവാഹം; നടി രാജശ്രീയുടെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചത് ഇങ്ങനെ

നമ്മുടെ അപർണ ബാലമുരളി അല്ലെ ഇത്, താരത്തിന്റെ കിടിലൻ ഡാൻസ് പ്രാക്ടീസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ