ഒരുപാട് സിനിമയിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട താരം ആയി മാറിയ താരമാണ് മിത്ര കുര്യൻ. തമിഴ് സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ താരം മലയാള സിനിമയിലേക്ക് എത്തുന്നത് ജയസൂര്യ കുച്ചക്കോബോബന്റെ സിനിമയിൽ കൂടിയാണ്.
അതിന് ശേഷം മലയാള സിനിമയിലും തമിഴ് സിനിമയിലും താരം സജീവം ആയിട്ട് തന്നെ ഉണ്ടായിഎന്ന്. കൊച്ചി സ്വാദേശിയാണ് താരം. മലയാളത്തിന് പുറമെ താരം തമിഴ്, തെലുങ്ക് സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽകുമ്പോൾ ആണ് താരം വിവാഹം കഴിക്കുന്നത്. മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ ഇടയിക്ക് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്.വിവാഹ ശേഷം ആണ് താരം സിനിമയിൽ നിന്നും മാറിനിൽക്കുന്നത്. ഒരുപക്ഷെ താരം തമിഴിലും മലയാളത്തിലും സഹ നടിയായിട്ടാണ് കുടുതലും അഭിനയിച്ചത് അതുകൊണ്ട് തന്നെ കൂടുതൽ നല്ല അവസരങ്ങൾ താരത്തിന് കിട്ടീട്ടില്ല എന്നതാണ് സത്യം.
പിനീട് വിവാഹ ജീവിതത്തിൽ എത്തിയത് കൊണ്ട് താരം തന്റെ അഭിനയ ജീവിതം മുഴുവനായും അവനിപ്പിച്ചിരുന്നു. തമിഴ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബന്ധു കൂടിയാണ് താരം. ഇവർ രണ്ട് പേരും ഒന്നിച്ചാണ് അഭിനയ ജീവിതത്തിൽ അരങ്ങേറിയത് എന്നാൽ മിത്രയിക്ക് സിനിമയിൽ പിടിച്ചു നിക്കാൻ പറ്റിയില്ല.
സിനിമയിൽ സജീവം ആയി നിൽക്കാൻ പറ്റാത്തതിന്റെ കാരണം ആയി താരം ചുണ്ടി കാണിക്കുന്നത് ഇങ്ങനെയാണ്.
സിനിമയിൽ സജീവം ആയി നില നിൽക്കാൻ വേണ്ടി അവർ ആവിശ്യപെടുന്ന പല വിട്ടവീഴ്ചയ്ക്കും തയാറാവണം ആയിരുന്നു എന്നാൽ തരത്തിന് അത്തരം വിട്ട് വീഴ്ചകൾ ചെയ്യാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല അതുകൊണ്ട് ആണ് കിട്ടിയ വേഷങ്ങൾ മാത്രം ചെയിതത്. അങ്ങനെ അവർ പറയുന്ന വിട്ട് വീഴ്ച്ചകൾ നടത്താത്തത് കൊണ്ട് താരത്തിന് സിനിമയിൽ വിജയിക്കാൻ പറ്റിയില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.