in

നരസിംഹത്തിലെ ആ ജീപ്പ് നിർമാതാവ് അവസാനം വിറ്റു… 3 കോടി വരെ വില പറഞ്ഞിട്ടും ജീപ്പ് വിൽക്കാതെ ഇപ്പോഴത്തെ ഉടമ… !!!!

narasimham-movile-mohanlal-jeep

മലയാള സിനിമയിൽ എക്കാലത്തെയും ഒരു വിജയ സിനിമയായിരുന്നു മോഹൻലാൽ നായകൻ ആയി എത്തിയ നരസിംഹം. തിയേറ്ററുകളിൽ വൻ വിജയം തീർത്ത സിനിമ ഒരുപാട് റെക്കോർഡ് തീർത്തിരുന്നു. റിലീസ് ചെയ്തിട്ട് വർഷങ്ങൾ ആയിട്ടും ഇന്നും സിനിമയ്‌ക്ക്‌ ഒരുപാട് ആരാധകർ ഉണ്ട്. അതിലെ ഓരോ ഡയലോഗുകളും ഓരോ ആരാധകനു മനപാടം ആയിരുന്നു.

പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജിത്ത് ആണ് ചിത്രത്തിന് തിരക്കഥ ഉണ്ടാക്കിയത്ത്. ആക്ഷൻ സീൻ കൊണ്ടും പഞ്ച് ഡയലോഗ് കൊണ്ടും ആരാധകരെ ത്രസിപ്പിച്ച സിനിമ കൂടിയായിരുന്നു. ലാലാലേട്ടനെ പോലെ ആ സിനിമ മറ്റൊരു താരം ആയിരുന്നു ലാലേട്ടന്റെ വണ്ടിയായ ആ ജീപ്പ്.

രുപാട് ആരാധകരുള ആ ജീപ്പ് സിനിമയിൽ ഉടനീളം ലാലേട്ടന്റെ വാഹനം ആയിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമയിൽ ഒരു പ്രധാന സ്‌ഥാനം ഈ ജീപ്പിനുണ്ട്. എന്നാൽ ഷൂട്ടിംഗ് കഴിഞു ഈ ജീപ്പിനെ നിർമാതാവ് ആന്റണി പെരുമ്പാവൂർ വിൽക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സുഹൃത്തിന് തന്നെയാണ് ഇദ്ദേഹം ആ ജീപ്പ് വിറ്റത് അന്നത്തെ എൺപതിനായിരം രൂപായിക്കാണ് വണ്ടി വിറ്റത്. വാങ്ങിയ സുഹൃത്ത് ഇന്നും ആ വണ്ടിയെ സുക്ഷികുന്നുണ്ട് എന്നതാണ് സത്യം.

ഇനി എനിക്ക് കോടികൾ തരാം എന്ന് പറഞ്ഞാൽ പോലും ഈ വണ്ടി എന്നെ വിട്ട് മറ്റൊരാൾക്കും ഞാൻ വിൽക്കില്ല എന്നും ഇപ്പോഴത്തെ ഉടമ പറഞ്ഞു. ഈ ജീപ്പ് വന്നതോടെയാണ് എന്റെ ഭാഗ്യം തെളിഞ്ഞത് എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ തിരഞ്ഞടുപ്പ് സമയത് വണ്ടി കൊടുക്കാറുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വണ്ടിയിൽ ആയിരുന്നു പ്രചരണം നടത്തിയത്. പിണറായി വിജയനെ കൂടതെ മറ്റ് ഒരുപാട് രാഷ്ട്രീയ പ്രവർത്തകർ ഈ വണ്ടിയിൽ കൂടി പ്രചരണം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി.

Written by admin

michelle

3 വർഷം മുൻപുള്ള ഞാൻ: ചിത്രം കണ്ട് തെറ്റിധരിക്കേണ്ടന്ന് മിഷേൽ

പ്ര,സവിച്ചതിന് ശേഷമാണ് പ്ര,സവ വേദന എന്താണെന്ന് മനസ്സിലായത്, ഉര്‍വശി