in

പ്ര,സവിച്ചതിന് ശേഷമാണ് പ്ര,സവ വേദന എന്താണെന്ന് മനസ്സിലായത്, ഉര്‍വശി

മലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വശി. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശിയായിരുന്നു.

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുളള കഴിവാണ് ഉര്‍വശിയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉര്‍വശി ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല സിനിമയില്‍ താന്‍ ചെയ്തതെന്ന് പറയുകയാണ് നടി. നേരത്തെ താരം നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല് ലോകത്ത് ശ്രദ്ധേയമാകുന്നത്.

‘എന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു. ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള്‍ ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്.

സിനിമയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം.

Written by admin

narasimham-movile-mohanlal-jeep

നരസിംഹത്തിലെ ആ ജീപ്പ് നിർമാതാവ് അവസാനം വിറ്റു… 3 കോടി വരെ വില പറഞ്ഞിട്ടും ജീപ്പ് വിൽക്കാതെ ഇപ്പോഴത്തെ ഉടമ… !!!!

ameya-mathew-eid

തട്ടത്തിൽ അതി സുന്ദരിയായി അമേയ മാത്യു….. ബലി പെരുന്നാൾ ആശംസ അറിയിച്ചു താരം.. ചിത്രങ്ങൾ കാണാം… !!!