ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവൻ തിരക്കുള്ള താരം ആയിരുന്നു സംവൃത സുനിൽ. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു എന്നാൽ പോലും എന്നും മലയാളികളുടെ ഒരു ഇഷ്ട്ട താരം കൂടിയാണ്. രസികൻ എന്ന ദിലീപ് ചിത്രത്തിൽ കുടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
അതിനുശേഷം ഒരുപാട് മലയാള സിനിമയിൽ താരം അഭിനയിച്ചു. വിവാഹ ശേഷം ഇടവേള എടുത്ത താരം ഇടയിക്ക് വീണ്ടും അഭിനയ ലോകത്ത് എത്തിയിരുന്നു. ആരെയും മയക്കുന്ന സുന്ദര്യം തന്നെയാണ് താരത്തിന്റെ സവിശേഷത. യാതൊരു തരത്തിലുള അമിത മേക്കപ്പ് ഒന്നും താരം ഉപയോഗിചിരുനില്ല അതുകൊണ്ട് തന്നെ മലയളികൾ സ്വന്തം കുട്ടിയെ പോലെയാണ് താരത്തെ കണ്ടത്. മലയാള സിനിമയിൽ ഒരുപാട് വമ്പൻ താരങ്ങളുടെ കൂടെ എല്ലാം താരം വലതും ചെറുതും മായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അഭിനയയത്തിൽ എത്തീട്ട് 3 വർഷം ആയിട്ടും അത്ര നാലൊരു വിജയം കണ്ടതാൻ എനിക്ക് പറ്റിയില്ല എന്നാണ് താരം പറയുന്നത്.
ആ സമയത്ത് ഞാൻ അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയം ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യം ഇല്ലാത്ത നടി എന്ന ഒരു പേര് വരുന്നതിന് മുൻപ് തന്നെ താരം സിനിമയയിൽ നിന്നും ഓടി പോയിരുന്നു. അതിന് ശേഷം 2007 ൽ ആണ് താരം വീണ്ടും എത്തിയത് അതിന് ശേഷം താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയിരുന്നു. അറബിക്കഥ, ചോക്ലേറ്റ് തുടങ്ങിയ സിനിമയിൽ താരം ഗംബീര തിരിച്ചു വരവ് നടത്തിയ ചിത്രങ്ങൾ ആയിരുന്നു.
അതുകൊണ്ട് തന്നെ മലയാളത്തിൽ ഭാഗ്യം ഇല്ലാത്ത നടിയെന്ന പേര് ആരുടെയോ ഭാഗ്യം കൊണ്ട് എനിക്ക് വീണില്ല എന്നും താരം പറയുകയുണ്ടായി. അതിന് ശേഷം വരും വർഷങ്ങൾ ഒരുപാട് സിനിമയിൽ അഭിനയികുകയും ഭാഗ്യ നായിക എന്ന ലേബൽ വരെ താരത്തെ തേടി എത്തിയിരുന്നു. ഇപ്പോൾ ഭർത്താവിന്റെ കൂടെ താരം ജീവിതം നയിക്കുകയാണ്. ഇരുവർക്കും 2 കുട്ടികളും ഉണ്ട്.