in

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കാറ്, ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടേയില്ല; നിക്കി ഗൽറാണി പറയുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകര്‍ ഉള്ള താര സുന്ദരിയാണ് നിക്കി ഗല്‍റാണി. മലയാളം, കന്നട, തമിഴ്, സിനിമയില്‍ ആണ് താരം കുടുതലും അഭിനയിക്കുന്നത്. മലയാള സിനിമയില്‍ ഒരുപാട് ആരാധകര്‍ ഉണ്ട് താരത്തിന്.

മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാനും അറിയാനും ആരംഭിച്ചിരുന്നു. നിവിന്‍ പൊളിയുടെ നായിക ആയിട്ടാണ് താരം ആദ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിനീട് മലയാള സിനിമയില്‍ താരം സജീവം ആയി തന്നെയുണ്ട്. കൂടതെ ദിലീപിന്റ നായിക ആയിട്ടും താരം അഭിനയിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ മലയാള സിനിമയില്‍ തനിക്ക് എറ്റവും കൂടുതല്‍ അടുപ്പം ഉള്ള താരം ദിലീപ് ആണെന്നും താരം പറയുകയുണ്ടി.

അദ്ദേഹം മോളെ എന്നാണ് വിളിക്കുന്നതും കാണുന്നതും ഒരിക്കല്‍ സിനിമ ഷൂട്ടിംഗ് ചെയതപ്പോള്‍ താന്‍ വീണപ്പോള്‍ അദ്യം മോളെ പറഞ്ഞ് ഓടി എത്തിയതും ദിലീപ് ഏട്ടന്‍ ആണെന്നും താരം വെളിപ്പെടുത്തി. ഒരു താര ജാഡയും ഇല്ലാത്ത താരം ആണ് ഏത് ചെറിയ താരങ്ങളെയും ഇദ്ദേഹം വളരെ നല്ല രീതിയില്‍ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന വേറെ ഒരു താരം ഉണ്ടോ എന്നതാണ് സംശയം എന്നാണ് താരം വെളിപ്പെടുത്തിയത്.

സിനിമ ജീവിതത്തില്‍ എന്നും ബഹുമാനിക്കുന്നതും ഇഷ്ട്ടം ഉള്ള ഒരു താരം അദ്ദേഹം ആണെന്നും കൂടെ അഭിനയിക്കുന്ന എല്ലാ താരങ്ങളെയും നല്ല രീതിയില്‍ ആണ് ഇദ്ദേഹം കാണുന്നത്. ഇന്നിപ്പോള്‍ തരത്തിന് മലയാള സിനിമയില്‍ ഒരുപാട് ആരാധകര്‍ ഉണ്ട്. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി.

2014-ല്‍ പുറത്തിറങ്ങിയ 1983 എന്ന സിനിമയില്‍ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.

അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ബംഗ്ലൂരില്‍ ജനിച്ച നിക്കി ഫാഷന്‍ ഡിസൈന്‍ പഠനം പൂര്‍ത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.

മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ അതിവേഗത്തില്‍ ഓടിക്കുന്നതില്‍ വിദഗ്ദ്ധയായ നിക്കി സൂപ്പര്‍ ബൈക്കുകളും ഓടിക്കും. ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Written by Editor 3

Lena shares her mushroom experience.

സുഹൃത്തുമായി പ്രണയം, എന്നാൽ ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല; നടി ലെനയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!

നയൻതാരയ്ക്ക് ഇപ്പോൾ പ്രായം 37; ഈ പ്രായത്തിൽ ഗർഭം ധരിച്ചാലുള്ള സങ്കീർണ്ണതകൾ അറിയുമോ; പഴിചാരുമ്പോഴും കളിയാക്കുമ്പോഴും ഇത് കൂടി മനസ്സിലാക്കുന്നത് നല്ലതാണ്..!