ഒരുപാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇതിനകം ആലപിച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് സയനോര. ഒരുപക്ഷെ താരത്തിന്റെ ഐഡന്റിറ്റി എന്നത് താരത്തിന്റെ സബ്‍ദം തനെയാണ് കാരണം വ്യത്യസ്തമായ ഒരു ശബ്ദത്തിന്റെ ഉടമ കൂടിയാണ് താരം. ആരെയും മായ്ക്കുന്ന അല്ലെങ്കിൽ ഏത് ഗാനം ആലപിക്കാൻ പറ്റുന്ന തരത്തിലുള ഒരു ഗായിക കൂടിയാണ്.ഈയിടെ തന്റെ ശരീരത്തിന്റെയും നിറത്തിന്റെ പേരിലും താൻ നേരിട്ട മോശപ്പെട്ട അനുഭവം താരം തുറന്ന് പറയുകയുണ്ടയി.
ഇപ്പോൾ താരം വെറും ഒരു ഗായിക മാത്രം അല്ല ഒരു സംഗീത സംവിധായക കൂടിയാണ് താരം. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകർ ഉള്ള ഒരു ഗായിക കൂടിയാണ്. ഇപ്പോൾ താരം തന്റെ വിവാഹ കഥ തുറന്ന് പറയുകയാണ്. തടി കുറയ്ക്കാൻ ജിമ്മിൽ പോവുകയും അവിടെ ഇൻട്രാക്ടറെ തന്നെ സെറ്റാക്കി ഒന്നിച്ചു കൂടുകയായിരുന്നു സയനോര.
ജിം ഇൻസ്റ്റർക്റ്റർ ആയ ആഷ്‌ലി ആണ് താരത്തിന്റെ ഭർത്താവ്. ആഷ്‌ലിയെ ജിമ്മിൽ വെച്ച് കാണുകയും പിന്നീട് പ്രണയികുകയും ഇടുവിൽ അത് വിവാഹത്തിൽ ചെന്ന് എത്തുകയും ആയിരുന്നു. തടി കുറയ്ക്കാൻ ജിമ്മി പോയപ്പോൾ ആണ് ഇരുവരും അദ്യം കാണുന്നത്. കണ്ടപ്പോൾ തന്നെ അവനെ ഇഷ്ടം ആവുകയും അതുകൊണ്ട് തന്നെ എന്നും അവനെ കാണാൻ വേണ്ടി ജിമ്മിൽ പോവും ആയിരുന്നു. അങ്ങനെ പ്രണയത്തിൽ ആവുകയും ആ സമയത് താരത്തിന് വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ആഷ്‌ലി വീട്ടിലേക്ക് വരുകയും അങ്ങനെ വിവാഹം കഴിക്കുകയുരുന്നു. ഇപ്പോൾ ഇരുവരും സന്തോഷകരമായിട്ടാണ് ജീവിതം മുന്നോട് കൊണ്ടുപ്പോവുന്നത്.