കഴിഞ്ഞ ദിവസം മലയാളികളെ സങ്കടത്തിൽ ആക്കിയ ഒരു മരണ വാർത്ത ആയിരുന്നു വണ്ടിപ്പെരിയാറിലെ പ്രായ പൂ/ർ/ത്തി ആവാത്ത വെറും ആറ് വ/യ/സ്സ് മാത്രം ആയ കു/ട്ടി/യെ അതി ക്രൂ/ര/മായി പീ/ഡി/പ്പിച്ചു കൊ/ല/പ്പെടുത്തിയത്. ആ സംഭവത്തിൽ തുടർന്ന് ഇതുവരെ ഒരു രാഷ്രീയ പ്രവർത്തകരോ സിനിമ പ്രവർത്തകരോ ഇതിനെതിരെ പ്രതികരിച്ചുഎത്തിയിരുന്നില്ല അതിനെതിരെ ഇന്നലെ യുവമോർച്ച പ്രവർത്തകർ നടൻ പ്രിത്വിരാജ് രാജിന്റെ വീട്ടിലേക്ക് നേന്ത്രപഴം പാർസൽ അയച്ചു കൊടുത്ത സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരുന്നു. എന്നാൽ കൊ/ല്ല/പ്പെട്ട കു/ടി/യുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് എം. പി സുരേഷ് ഗോപി.
ആകുട്ടിയുടെ മര/ണ/ത്തിൽ കാരണം ആയ ആ യുവാവിനെ ആരും സംരക്ഷികരുത് എന്നും ഏത് രാക്ഷ്ട്രീയ പ്രവർത്തകൻ ആയാലും അതിന്റെ ശിക്ഷ അനുഭവിക്കണം. കാരണം ഇനിയൊരു കൂട്ടി//ക്ക് പോലും ഇങ്ങനെയുള്ള ഒരു അനുഭവം ഉണ്ടാവരുത് എന്നും സുരേഷ് ഗോപി പറയുകയുണ്ടയി.
പണ്ടാണെങ്കിൽ ഇങ്ങനെ ഉള്ള ഒരു മ/ര/ണം പോലും ഉഡായിരുന്നില്ല ഇന്ന് യുവാക്കൾ ക/ഞ്ചാ/വി/ന്റേയും മ/യ/ക്കു/മരു/ന്നിന്റെയും ഉപയോഗത്താൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത സ്‌ഥിതിയാണ് ഉള്ളത്. പെണിനെ ഇന്ന് പലരും ഒരു ഉത്പന്നങ്ങൾ മാത്രം ആയിട്ടാണ് കാണുന്നത് എന്നും സുരേഷ് ഗോപി അവിടെ വെച്ച് മാധ്യമങ്ങളോട് പറയുകയുണ്ടയി.
ഈ പ്രായ പൂ/ർ/ത്തിയാവാത്ത കു/ട്ടിയെ ക്രൂ/ര/മായി പീ/ഡി/പ്പിച്ച സംഭവം കേരളത്തെ മുഴുവൻ ലജ്ജികുകയാണ്. ഇനി ഇത് പോലെ ഒരു കു/ട്ടിക്കും സംഭവിക്കാതിരിക്കാൻ എല്ലാവർക്കും പ്രാർഥിക്കാം.