in

ഒരു കാര്യത്തിൽ മാത്രം മഞ്ജുവിനെ കാളും ഇഷ്ട്ടം ശോഭനയെ… വെളിപ്പെടുത്തി മോഹൻലാൽ… !!!!!

mohanlal with shobhana

മലയാളത്തിൽ ഇന്നുള്ള ഒരു താര രാജവമാണ് മോഹൻലാൽ. മലയാളികളുടെ അഭിമാനം കൂടിയാണ് താരം. ഇതിനകം തന്നെ ഓരോ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളികളെ വിസ്‌മയിപ്പിക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നായികമാരോടൊത്ത് താരം അഭിനയിച്ചിട്ടുണ്ട്.
ഒരുപാട് നായികമാരോട് ഒന്നിച്ചു ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ പ്രേക്ഷകർ എറ്റവും കൂടുതൽ കാണാനും ഇഷ്ടപ്പെടുന്നതും ശോഭനയോടൊത്തും മഞ്ജുവാര്യരെ ഒന്നിച്ചു ഉള്ള സിനിമകൾ ആണ്.

മലയാള സിനിമയിൽ മോഹൻലാൽ 50ൽ പരം സിനിമയിൽ ആണ് ശോഭനയുടെ കൂടെയാണ്. അതിൽ ആരാധകർ ഇന്നും ഓർത്തിരിക്കുന്ന സിനിമകൾ ആണ് മണിച്ചിത്രതാഴ്, മിനാരം, വെള്ളാനകളുടെനാട്, തുടങ്ങിയ സിനിമ. എന്നാൽ മഞ്ജുവിന്റെ കൂടെ ഏകദേശം 10ൽ പരം സിനിമയിൽ നായിക ആയിട്ട് എത്തിയിട്ടുണ്ട് അതിൽ ആരാധകർ എന്നും ഓർത്തിരിക്കുന്ന സിനിമയാണ് ആറാം തമ്പുരാൻ, കന്മദം തുടങ്ങിയ സിനമായാണ്. ഇപ്പോൾ അവസാനം ആയിട്ട് അഭിനയിച്ചത് മരയിക്കാറിൽ ആണ്.

ഒരു അഭിമുഖത്തിൽ ലാലേട്ടനോട് അവതാരകൻ ഒരു ചോദ്യം ചോദിച്ചു. എങ്ങനെയാണ് ചോദ്യം. ശോഭനയുടെ കൂടെയും മഞ്ജുവിന്റെ കൂടെയും ഒരുപാട് സിനിമയിൽ നായിക ആയിട്ട് അഭിനയിച്ചിട്ടുണ്ട് അതിൽ എറ്റവും കൂടുതൽ ഇഷ്ടം ആരെയെന്ന് എന്നാണ് ചോദ്യം. അതിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയാണ്. ശോഭന ഇതിനകം എന്റെ കൂടെ ഏകദേഷം അമ്പതിൽ പരം സിനിമയിൽ നായിക ആയിട്ട് അഭിനയിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു എന്റെ കൂടെ നായിക ആയത് എട്ടോ ഒമ്പതോ സിനിമയിൽ മാത്രം ആണ്. എന്നാൽ ഇവരെ രണ്ട് പേരെയും ഇഷ്ടാണ്. എന്നാൽ എക്സ്പീരിയൻസിന്റെ പുറത്തിൽ ശോഭനയെയാണ് കുറച്ച് കൂടി ഇഷ്ടം.

എന്നാൽ മഞ്ജു ഇപോഴും തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ശോഭനയുടെ അത്ര സിനിമയും വേഷങ്ങളും ഇനിയും കിട്ടാൻ പോവുന്നതെ ഉള്ളൂ മഞ്ജുവിന്. ഇപ്പോൾ മഞ്ജുവിന്റെ അഭിനയം കണ്ട് പലപ്പോഴും ഞെട്ടിപോയിട്ടുണ്ട് എന്നും ലാലേട്ടൻ പറഞു.

Written by admin

rafi chakkappazham

ചക്കപ്പഴത്തിലെ റഫീഖ് വിവാഹിതൻ ആവുന്നു… പിറന്നാൾ ദിനത്തിൽ ഇരുവരുടെയും എൻഗേജ്മെന്റ് നടന്നു… ചിത്രങ്ങൾ കാണാം…… !!!!

alina padikkal

വിവാഹം ഹിന്ദു ക്രിസ്ത്യന്‍ രീതിയില്‍, അടുത്തമാസം തന്റെ വിവാഹമെന്ന് എലീന പടിക്കല്‍