in

സുഹൃത്തിന്റെ വിവാഹ വേദിയിൽ തകർപ്പൻ ഡാൻസ് കളിച്ചു നടി രചന നാരായണകൂട്ടി… വൈറലായി താരത്തിന്റെ ഡാൻസ് വീഡിയോ… !!!

rajana narayanankutty

മലയാള സിനിമയിൽ ഇതിനകം തന്റേതായ വെക്തി മുദ്ര ചാർത്തിയ താരമാണ് രചന നാരായണകുട്ടി. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യ്തിരുന്ന ഹിറ്റ്‌ പ്രോഗ്രാം ആയ മാറിമായതിൽ കൂടിയാണ് താരം വളർന്ന് വന്നത്. അതിലുടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അതിന് ശേഷം ആണ് താരം സിനിമയിൽ അരങ്ങേറിയത്. 2001 മുതൽ തന്നെ താരം അഭിനയ ജീവിതത്തിൽ ഉണ്ടായിരുന്നു.

തീർത്ഥാടനം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്. അതിനുമുൻപ് താരം സീരിയലിൽ സജീവം ആയി ഉണ്ടായിരുന്നു. അതിനുശേഷം മലയാള സിനിമയിൽ ചെറുതും വലതും ആയി ഒരുപാട് സിനിമയിൽ അഭിനയിച്ചു. പിനീട്‌ തരാം മലയാള സിനിമയിൽ വളർന്നു വലുതായി. അഭിനയത്രി മാത്രം അല്ല താരം അറിയപെടുന ഒരു നർത്തകി കൂടിയാണ് കൂടതെ അവതാരിക ആയിട്ടും തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ്.
സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം തന്റെ എല്ലാ വിഡിയോസും ചിത്രങ്ങളും നിരന്തരമായി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. അതൊക്കെ വളരെ പെട്ടന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ ഒരു ഡാൻസ് വീഡിയോ.

തന്റെ സുഹൃത്തിന്റെ വിവാഹ വേദയിൽ ആണ് താരം ഡാൻസ് കളിച്ചത്. സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയത്. വീഡിയോ നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകർ ആണ് കണ്ടത്.

Written by admin

anupama parameswaran

തന്റെ കഴിവ് പുറത്തെടുത്ത് അനുപമ പരമേശ്വരന്‍, ഞെട്ടി ആരാധകര്‍

bigboss sandya manoj

കണ്ണുരുട്ടിയാൽ ഡാന്‍സ് ആകില്ല !!! വിമര്‍ശകന് മറുപടിയുമായി ബിഗ്‌ബോസ് താരം സന്ധ്യ മനോജ്