in

ദൃശ്യത്തിന് പിന്നാലെ ജിത്തു ജോസഫ് _ മോഹൻലാൽ കുട്ടുകെട് വീണ്ടും ചരിത്രം തീർക്കാൻ എത്തുന്നു.. ട്വൽത് മാൻ ആയി മോഹൻലാൽ…. !!!

12th man movie Jeethu Joseph

മലയാള സിനിമയിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ആയിരുന്നു ജിത്തു ജോസഫിന്റെ ചിത്രം ദൃശ്യം. വര്ഷങ്ങൾക്ക് മുൻപ് ദൃശ്യം എന്ന സിനിമ നേടിയ റെക്കോർഡ് ആണ് മലയാള സിനിമയിൽ ആദ്യമായി 50 കോടി ക്ലബ്ബിൽ എത്തിയ ചിത്രം. അതിന് ശേഷം ഈ വർഷം ആണ് അതിന്റെ രണ്ടാം ഭാഗം ആയ ദൃശ്യം 2 ജിത്തു ജോസഫ് മോഹൻലാൽ വീണ്ടും ഒന്നിച്ച ചിത്രം. കൊറോണ കാരണം ആമസോൺ പ്രിമിൽ കൂടി റീലിസ് ചെയ്തത്. ഒരുപക്ഷേ എന്നുവരെ മലയാള സിനിമയിൽ നേടിയ എറ്റവും വലിയ വിജയ ചിത്രം ആയിരുന്നു ഈ സിനിമ. ആമസോണിൽ തന്നെ ഏറ്റവും കൂടുതൽ ആൾകാർ കണ്ട ചിത്രം എന്ന റെക്കോർഡും സിനിമ നേടിയെടുത്തു.

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സിനിമയി മാറിയിരിക്കുകയാണ്. ഈ സിനിമ ഇപ്പോൾ 5 മറു ഭാഷയിൽ ഷൂട്ടിംഗ് നടത്തുകയാണ്. ഇപ്പോൾ ഇതാ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിന്റെ മൂന്നാം സിനിമയായ ട്വൽത് മാൻ എന്ന സിനിമയുടെ പേരും പോസ്റ്ററും ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ആശിർവാദ് സിനിമയാണ് ഈ സിനിമയും നിർമിക്കുന്നത്. പോസ്റ്ററിൽ തന്നെ ഒരു നിഘൂഢതകൾ നിറഞ്ഞ ഒരു സിനിമയായിരുക്കും എന്ന്‌ ഒറപ്പിച്ചിരികുകയാണ് ആരാധകർ. പോസ്റ്റ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്.

പ്രശസ്ത ഛായാഗ്രാഹകൻ സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി സ് വിനായകൻ ആണ്. അനിൽ ജോൺസൺ ആണ് സിനിമയിക്ക് സംഗീതം നൽകുന്നത്. കൊറോണ നിയത്രണം മാറിയാൽ ഉണ്ടന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയാൻ പറ്റിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടനെ പുറത്ത് വരും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഇന്നിപ്പോൾ ഒരുപാട് വമ്പൻ സിനിമയാണ് മോഹൻലാലിന്റെ റീലിസ് ചെയാനുള്ളത്.

Written by admin

abhaya hiranmayi

എന്റെ ജീവിതം നിങ്ങളുടെ കുടുംബ പ്രശ്നമായി കണ്ട് ചീത്ത വിളിക്കുന്നവർക്കുള്ള മറുപടി, നിങ്ങടെ സ്വന്തം കുടുംബം കലക്കി, അഭയ

feroz khan jazla madasseri

ജസ്ലയ്ക്ക് മാര്യേജ് പ്രൊപ്പോസലുമായി ഫിറോസ് ഖാന്‍, ഒടുവില്‍ സംഭവിച്ചത്