in

പലരും വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു, ഇതേ ആവശ്യമായി തന്റെ അമ്മയും കൂടി അവർ സമീപിച്ചിരുന്നു; കനി കുസൃതി

മലയാള സിനിമയിൽ വളരെപ്പെട്ടെന്ന് നായിക എന്ന പദവി നേടിയെടുത്ത താരം ആണ് കനി കുസൃതി. ബിരിയാണി എന്ന ഒരു ഒറ്റ ചിത്രം കൊണ്ടത്തന്നെ സിനിമ ലോകത്ത് തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ താരം. സ്വന്തം നിലപാടും വ്യക്തിത്വവും സിനിമയിൽ ആയാലും പുറത്ത് ആയാലും തുറന്ന് പറയുവാൻ യാതൊരു മടിയും ഇല്ലാത്ത താരം കൂടിയാണ് കനി.

റ്റുള്ളവർ കൈകാര്യം ചെയ്യാൻ മടിയ്ക്കുന്ന കഥാപാത്രം പോലും ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കാൻ സാധിക്കുന്ന നടി ഇത്രയും വിശേഷണങ്ങൾക്ക് ഒക്കെ അർഹ ആണെങ്കിൽ പോലും വിരലിൽ എണ്ണാൻ കഴിയുന്ന ചിത്രങ്ങളിൽ മാത്രമേ ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളൂ. അതിന് കാരണം മറ്റൊന്നുമല്ല,കനിയ്ക്ക് അഭിനയം എന്നത് ജീവിതത്തിന്റെ ഒരു ഭാഗമോ പാഷനോ ഒന്നും അല്ല.

മറിച്ച് അഭിനയം എന്നത് പണം നേടാൻ ഉള്ള ഒരു തൊഴിൽ മാത്രം ആണ്. താരം തന്നെ അത് പല സന്ദർഭത്തിലും വ്യക്തമാക്കിയ കാര്യവും ആണ്. പണത്തിന് വേണ്ടിയാണ് താൻ അഭിനയ രംഗത്തേക്ക് കടന്നു വന്നതെന്നും അതുകൊണ്ട് തന്നെ പല സന്ദർഭങ്ങളിലും ഈ രംഗത്ത് നിന്ന് വിട്ടുനിൽക്കണം എന്ന് കരുതിയിട്ടുണ്ടെന്നും താരം പറയുന്നു.

അഭിനയത്രി എന്നതിലുപരി നല്ലൊരു മോഡൽ എന്ന നിലയിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. മോഡൻ ലുക്കിനും അതോടൊപ്പം നാടൻ രീതിയ്ക്കും ഒരേ പ്രാധാന്യം ആണ് താരം നൽകുന്നതെന്ന് പല ഫോട്ടോട്ടുകളും തെളിയിച്ച കാര്യം ആണ്. അഭിനയ രംഗത്ത് ആണെങ്കിൽ കൂടിയും കഥാപാത്രം ആവശ്യപ്പെട്ടാൽ ശരീരം പ്രദർശിപ്പിക്കുവാൻ കനി ഒരുക്കമാണ്.

ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയെടുത്ത താരം ഒരേ സമയം ഒന്നിലധികം ചിത്രങ്ങൾ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന ഒരാൾ അല്ല. മാറ്റ് നടിമാരെ പോലെ മേക്കപ്പിന് പോലും അധിക പ്രാധാന്യം നൽകുന്ന ഒരാൾ അല്ല കനി.

തന്റെ നിറം അത് എന്താണോ അതേ രീതിയിൽ മറ്റുള്ളർ അംഗീകറിക്കണം എന്നും അതിനായി ഒരു പ്രദർശന വസ്തുവായി താൻ മാറാൻ ഒരുക്കമല്ലെന്നും താരം മുൻപ് വ്യക്തമാക്കിയ കാര്യം തന്നെയാണ്. ഇപ്പോൾ സിനിമ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നത്തെപ്പറ്റി ആണ് കനി തുറന്ന് പറഞ്ഞിരിക്കുന്നത്.

സിനിമാരംഗത്ത് ഉള്ള പ്രശസ്തരായ പല നിർമ്മാതാക്കളും തന്നെ അവരുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അപ്പോഴൊക്കെ തനിക്ക് അഭിനയം അവസാനിപ്പിക്കാൻ ആണ് തോന്നിയതെന്നും താരം വ്യക്തമാക്കുന്നു.

പലരും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തന്റെ അമ്മയെ സമീപിച്ചിരുന്നു എന്നും താരം പറയുന്നു. എന്നാൽ അതിനൊക്കെ എതിരെ താൻ ശക്തമായ രീതിയിൽ പ്രീതികരിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Written by Editor 1

ഒരു രാത്രി എനിക്കൊപ്പം പങ്കിടാൻ എത്രയാണ് ചാർജ്? എന്ന് ചോദിച്ചു വന്ന ഞരമ്പന് മീര വാസുദേവ് കൊടുത്ത മറുപടി കണ്ടോ? പൊളിച്ചെന്ന് ആരാധകർ

കുമിളകൾ ഉള്ള ഈ സോപ്പിൽ കുളിക്കാൻ നല്ല രസമാ, അന്ന് ചക്കയുമായി വന്നു കൊതിപ്പിച്ച മോഡൽ ഇപ്പോൾ ഇതാ സോപ്പിൻറെ പരസ്യവുമായി: വൈറൽ ഫോട്ടോസ് കാണാം