in

കുമിളകൾ ഉള്ള ഈ സോപ്പിൽ കുളിക്കാൻ നല്ല രസമാ, അന്ന് ചക്കയുമായി വന്നു കൊതിപ്പിച്ച മോഡൽ ഇപ്പോൾ ഇതാ സോപ്പിൻറെ പരസ്യവുമായി: വൈറൽ ഫോട്ടോസ് കാണാം

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വൈറലാകുന്നതിന്റെ ഒരു പ്രധാന കാരണം ഫോട്ടോകളാണ്. ബിക്കിനി ഫോട്ടോഷൂട്ട് മുതല്‍ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് വരെ സോഷ്യല്‍ മീഡിയയില്‍ നമുക്ക് എപ്പോഴും കാണാം.

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റികളുടെ കാലമാണിത്. പ്രശസ്തി നേടാന്‍ സിനിമയിലും സീരിയലിലും അഭിനയിച്ച് സ്വയം തെളിയിക്കേണ്ടതില്ലെന്ന് കാലം തെളിയിച്ചു.

തങ്ങളുടെ വ്യത്യസ്തമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഇവര്‍. ഒരൊറ്റ ഫോട്ടോ ഷൂട്ട് കൊണ്ട് കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി താരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.

ഇത്തരത്തിലുള്ള സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ടിക് ടോക്ക് ആപ്പ് സ്വീകരിച്ച നിരവധി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുണ്ട്. ഇതുപോലെ വെറൈറ്റി ഫോട്ടോഷൂട്ടുകള്‍ നടത്തി വൈറലായ നടിയാണ് തേജിനി ഭണ്ഡാര.

ശ്രീലങ്കന്‍ മോഡലാണ് നടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ ശ്രീലങ്കന്‍ മോഡലുകളെ കാണാം. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തേജനി വൈറലായി.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഴ നനയാന്‍ പോകുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. കയ്യില്‍ ഒരു സോപ്പുണ്ട്. തൂവാല മാത്രമാണ് വേഷം.

നല്ല കുമിളകളുള്ള ഈ സോപ്പില്‍ കുളിക്കാന്‍ രസമാണെന്നാണ് താരം പറയുന്നത്. അതുപോലെ മുന്‍പും താരം ഫോട്ടോ ഷൂട്ട് നടത്തി ഞെട്ടിച്ചിട്ടുണ്ട്. ചക്ക മലയാളികളുടെ പ്രിയപ്പെട്ട ഫലമാണ്, ചക്കയും പിടിച്ചു നില്‍ക്കുന്ന തേജിനിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

താരത്തിന് ഏറ്റവും അധികം ആരാധകരുള്ളത് കേരളത്തില്‍ നിന്നുള്ളവരാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബോള്‍ഡ് ഫോട്ടോഷൂട്ട് നടത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകരേറ്റെടുക്കാറുണ്ട്.

Written by Editor 3

പലരും വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു, ഇതേ ആവശ്യമായി തന്റെ അമ്മയും കൂടി അവർ സമീപിച്ചിരുന്നു; കനി കുസൃതി

ഇത്രയും സൗന്ദര്യം തുളുമ്പുന്ന ഫോട്ടോ ഇതിനു മുമ്പ് കണ്ടിട്ടില്ല, ഹോട്ട് ഫോട്ടോയിൽ ഞെട്ടിച്ച പ്രിയ വാരിയർ: ഫോട്ടോസ് കാണാം