ഇന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോട്ടോഷോട്ടുകൾ വന്ന് നിറയുന്നുണ്ട്. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്ത മാർന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ആര് കണ്ടാലും നോക്കിയിരുന്നു പോകുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ടകർക്ക് സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും വലിയ സ്വാധീനമാണ് ഉള്ളത്.
ഒരു ഫോട്ടോ കണ്ടിട്ട് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മറ്റു ഫോട്ടോഷോട്ടുകൾ പങ്കുവയ്ക്കുന്ന ധാരാളം ആളുകളുമുണ്ട്. എങ്ങനെ പ്രശസ്തരായി മാറാമെന്ന് ചിന്തിക്കുന്നവർക്ക് മുൻപിൽ തുറന്നു കിട്ടിയ എളുപ്പവാതിൽ എന്ന് തന്നെ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുവാൻ സാധിക്കും.
നിരവധി കൊറിയോഗ്രാഫർമാരും മോഡലുകളും ഈ മേഖലയ്ക്കൊക്കെ ഉയർന്നിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. മുൻപ് വിരലിലെണ്ണാൻ കഴിയുന്ന മോഡലുകൾ മാത്രമായിരുന്നു ഈ രംഗത്ത് സജീവമായി ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കൈകാര്യം ചെയ്തുവരുന്ന മേഖലയായി ഫോട്ടോഷോട്ടുകൾ മാറിയിരിക്കുകയാണ്.
പണത്തേക്കാൾ ഉപരി പേരും പ്രശസ്തിയും ലഭിക്കുമെന്നും നാലാൾ തിരിച്ചറിയുമെന്ന് ഉള്ളതുകൊണ്ട് തന്നെയാണ് പലരും ഈ രംഗത്തേക്ക് കടന്നു വരുവാൻ യാതൊരു മടിയും കാണിക്കാത്തത്. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറാകണം എന്നുള്ളത് കൊണ്ട് തന്നെ ശരീരപ്രദർശനം നടത്തുവാൻ പോലും പല മോഡലുകളും തയ്യാറാകുന്നുണ്ട്.
ശരീരം എത്രയും എക്സ്പോസ് ചെയ്യാമോ അത്രയും ചെയ്താലേ കൂടുതൽ ആരാധകരെ ലഭിക്കുകയുള്ളൂ എന്ന നിലപാട് കാത്തു സൂക്ഷിക്കുന്ന മോഡലുകളാണ് ഇന്നത്തെ സമൂഹമധ്യമങ്ങളിൽ അധികവും ഉള്ളത്. ആൺ-പെൺ വേർതിരിവോ വ്യത്യാസവും ഇല്ലാതെയാണ് ഓരോരുത്തരും ഫോട്ടോഷൂട്ടിലേക്ക് കടന്നു വരുന്നത്.
ലെ സ്ബിയൻ ഫോട്ടോഷൂട്ട് മുതൽ കപ്പിൾ ഫോട്ടോ ഷൂട്ട് വരെ ലൈം ഗികതയുടെ പ്രാധാന്യത്തെ വിളിച്ചു പറയുന്ന നിരവധി ഫോട്ടോഷോട്ടുകൾ ഉയർന്നു വരുന്നുണ്ട്. ഇന്ന് സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്ന കപ്പിൾ ഫോട്ടോഷൂട്ട്കൾക്കും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകൾക്ക് വിവാഹശേഷം ഉള്ള സ്വാതന്ത്ര്യവും പ്രദർശനവും ആണ് ഉള്ളത്.
ഈ ഫോട്ടോഷൂട്ടുകൾ കണ്ടാൽ ഇത് വിവാഹശേഷം ഉള്ളതാണോ അതോ വിവാഹത്തിന് മുൻപുള്ളതാണോ എന്ന് സംശയം കാണികളിൽ ഉണ്ടാകാൻ ഇടയുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു കപ്പിൾ ഫോട്ടോ ഷൂട്ട് ആണ് സൈബർ ലോകത്തിൻറെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്.
വളരെയധികം ഇടവഴി ഇടപഴകിയുള്ള ഫോട്ടോഷൂട്ട് വ്യത്യസ്ത പോസിൽ ആണ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ഈ ചിത്രങ്ങൾ സൈബർലോകം കീഴടക്കി കഴിഞ്ഞു. ധാരാളം ആളുകളാണ് ചിത്രത്തിന് താഴെ കമൻറുകൾ ആയി എത്തുന്നത്. അധികം വിമർശനവും മോശം കമന്റുകൾ ആണ്.
എന്നിരുന്നാൽ പോലും വലിയ പ്രാധാന്യത്തോടെ തന്നെ ഫോട്ടോഷൂട്ട് ആളുകളുടെ ഇടയിൽ സ്ഥാനം പിടിക്കുന്നുണ്ട്. മലയാളിയുടെ സംസ്കാരത്തിന് ചേർന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് അല്ല ഇത് എന്ന് ഒരു വിഭാഗം ആളുകൾ പറയുമ്പോൾ മോഡലിംഗും വിവാഹവും ഒക്കെ അതിൻറെ അതിര് കടക്കുന്നു എന്ന നിലപാട് സൂചിപ്പിക്കുന്ന ആളുകളും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.