in

ബിക്കിനിയിൽ അതീവ ഹോട് ലുക്കിൽ തിളങ്ങി കൃഷ്ണ കുമാറിന്റെ മകൾ ദിയ, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം

സീരിയലിലും സിനിമയിലുമായി സജീവമായ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ടെന്നുള്ളതാണ് ഇവരുടെ പ്രത്യേകത. യൂട്യൂബിലൂടെയായാണ് ദിയ കൃഷ്ണയെന്ന ഓസിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഓസിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ടിക് ടോക് വീഡിയോയുമായും ഡാന്‍സ് വീഡിയോയുമൊക്കെ പങ്കുവെച്ച് നേരത്തെ ദിയ എത്തിയിരുന്നു.

ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ബി ക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തായ്‌ലാന്‍ഡില്‍ അവധി ആഘോഷത്തിന് പോയപ്പോള്‍ ഉള്ള ഫോട്ടോകളാണ് ദിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണ കുമാറിന്റെ മക്കളില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ.

ഇന്‍സ്റ്റഗ്രാമില്‍ അടക്കം നിരവധി ആളുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ട് ആണ് ദിയയുടേത്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. സുഹൃത്തുക്കള്‍ ഒത്തുള്ള ഓരോ നിമിഷവും വളരെ അധികം ആഘോഷിക്കുന്ന ദിയയുടെ തായ്‌ലാന്‍ഡ് യാത്ര തന്റെ ബോയ്ഫ്രണ്ട് വൈഷ്ണവിനൊപ്പം ആയിരുന്നു.

ഇവിടെ നിന്നുള്ള വിശേഷങ്ങള്‍ എല്ലാം യാത്രയുടെ സമയത്ത് ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു, വൈഷ്ണവ് ചന്ദ്രനൊപ്പമുള്ള ദിയയുടെ ഡാന്‍സ് വീഡിയോയും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കണ്ണഞ്ചിപ്പിക്കും ബി ക്കിനി ഫോട്ടോഷൂട്ട് സെഷന്റെ ചിത്രങ്ങളാണ് ദിയ പങ്കുവെച്ചിരിക്കുന്നത്.  അതീവ സുന്ദരിയായാണ് ദിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

അതേസമയം മാലിദ്വീപില്‍ പോയപ്പോഴുള്ള ചിത്രങ്ങള്‍ ദിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീ ഡനം കൂടുന്നത്’ എന്നായിരുന്നു കമന്റ് വന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ദിയ നല്ല ചുട്ട മറുപടിയും കൊടുത്തു.

‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാകണം. ഇയാളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം’;എന്ന് ദിയ കുറിച്ചു.

എല്ലാവരും ശ്രദ്ധിച്ചതോടെ അവർ ആ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ദിയയ്ക്ക്. ദിയ കൂടുതലും ഡാൻസ് റീലുകളാണ് ചെയ്യുന്നത്.

വൈഷ്ണവിനൊപ്പമുള്ള ഡാൻസ് വീഡിയോകൾ മുമ്പും പങ്കുവച്ചിട്ടുണ്ട്. അതേസമയം, ദിയ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ ആയിരുന്നു. ഇവിടെ വെച്ച് താരം പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ദിയ. പതിവായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് ദിയ. ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. അച്ഛന് പിന്നാലെ സിനിമയിലെത്തിയ മക്കളും ഇന്ന് താരങ്ങളാണ്. അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമെല്ലാം ഇന്ന് ആരാധകര്‍ക്ക് പ്രിയങ്കരാണ്.  അഹാനയ്ക്കു പിന്നാലെ സിനിമയിലേക്ക് ദിയ എത്തുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Written by Editor 3

വെറൈറ്റി പോസുമായി ഒരു കപ്പിൾ ഫോട്ടോഷൂട്ട്, സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിത്രങ്ങൾ: ഫോട്ടോസ് കാണാം

അമ്പോ.. വിക്രത്തിലെ സന്താനത്തിന്റെ ഭാര്യയല്ലേ ഇത്, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി ശിവാനി: കിടിലൻ ഫോട്ടോസ് കാണാം