നജിം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ്, യുവതാരനിരയെ അണിയിച്ചൊരുക്കിയ ചിത്രം കൂടി ആയിരുന്നു കളി, ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എന്നാൽ ഒരൊറ്റ സിനിമയിൽ കൂടിത്തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഐശ്വര്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു, ഐശ്വര്യയുടെ ബി ക്കിനി ചിത്രം എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഐശ്വര്യ ചിത്രത്തെ കുറിച്ചുള്ള പ്രതികരണം പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇത് ലീ ക്കായൊരു ഫോട്ടോയല്ല. കുറേ നാളുകള്‍ക്ക് മുന്‍പ് എന്റെ സ്റ്റോറിയില്‍ ഞാന്‍ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്.
ഈ ഫോട്ടോ മോശമാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കില്‍ അത് എനിക്ക് തന്നെയാണ് മോശം. താരം സ്റ്റോറിയില്‍ കുറിക്കുകയുണ്ടായി.
നവാഗതരുടെ ചിത്രമായിരുന്ന ‘കളി’യിൽ പൂജിത എന്ന കഥാപാത്രമായെത്തിയ നായികയാണ് ഐശ്വര്യ സുരേഷ്. യുവ താരങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽമീഡിയയിൽ ഏറെ സജീവവുമായ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. തൃശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ശ്രദ്ധ നേടിയത്.
ലച്ചു എന്നാണ് വിളിപ്പേര്. അന്ന് സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിക്കുകയുണ്ടായത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇൻസ്റ്റയിൽ സജീവമായ താരം ബോ ള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ബി ക്കിനി ചിത്രം ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചതിനെതിരെ സൈ ബര്‍ അ റ്റാക്ക് ഉണ്ടായപ്പോള്‍ ഈ ചിത്രം മോശമാണെന്ന് ഒരിക്കലും കരുതുന്നില്ലെന്നും എന്‍റെ ശരീരത്തെ കുറിച്ച് എനിക്ക് തന്നെ വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെ മോശമായിരിക്കുമെന്ന് ഐശ്വര്യ നിലപാട് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തിയായതിനെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് 5 വയസ്സുള്ളപ്പോള്‍ മുതലുണ്ടായിരുന്ന ആഗ്രഹം സഫലമായെന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്. ‘ഒടുവിൽ ഇത് സംഭവിച്ചു. പച്ചകുത്ത് ടീമിന് നന്ദി.
അഞ്ച് വയസ്സുള്ളപ്പോൾ മുതൽ ബെ ല്ലി പി യേഴ്സിംഗ്, സെ പ്റ്റം പിയേഴ്സിംഗ് ചെയ്യാനായി ആഗ്രഹമുണ്ടായിരുന്നു. ഇത്തരത്തിൽ ഏറെ കംഫര്‍ട്ടായുള്ളൊരു സ്ഥലം തന്നതിന് നന്ദി, വീഡിയോ പിടിച്ച മാത്യൂസ് ജോയിക്കും നന്ദി’, ഐശ്വര്യ ഇൻസ്റ്റ വീഡിയോയോടൊപ്പം കുറിച്ചിരിക്കുകയാണ്.
ബെ ല്ലി, സെ പ്റ്റം പി യേഴ്സിംഗ് നടത്തിയ ശേഷമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധിപേര്‍ കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്. ടാറ്റു ആൻഡ് പി യേഴ്സിംഗ് ആര്‍ട്ടിസ്റ്റായ എറിക് എഡ്‍വേര്‍ഡാണ് ഐശ്വര്യയ്ക്ക് പി യേഴ്സിംഗ് നടത്തിയത്. പച്ചകുത്ത് എന്നാണ് ഇൻസ്റ്റയിൽ എറിക് അറിയപ്പെടുന്നത്.