അന്നും ഇന്നും മലയാളികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് സുരേഷ്ഗോപി. ഇന്നിപ്പോൾ നടൻ എന്നതിലുപരി താരം ഒരു പൊതുപ്രവർത്തകൻ കുടിയാണ്. എന്നാൽ താരം തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ നാലൊരു പങ്ക് ചെലവഴിക്കുന്നത് ചാരിറ്റി പ്രവർത്തങ്ങൾക്കാണ്. ഒരു എംപി എന്ന നിലയിൽ താരത്തിന്റെ എല്ലാ ഉത്തരവാദിത്യവും ഈ കുറഞ്ഞ കാലയളവിൽ വളരെ നന്നായി നിറവേറ്റാനും താരത്തിന് സാധിച്ചു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ് പറഞ്ഞ വാക്കുകൾ.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. കുറച്ച് കാലയളവിൽ suredhഗോപിക്ക് സിനിമ കുറഞ്ഞു വന്നു. എന്നാൽ ഇടയിക്ക് താരത്തെ പറ്റി ഒരുപാട് ചർച്ചകൾ ഉണ്ടയിരുന്നു താരം പണം കർശനമായി വാങ്ങിക്കാറുണ്ട് എന്നൊക്കെ പറഞ്ഞ്. എന്നാൽ ഇങ്ങനെ വാങ്ങുന്ന പണത്തിന്റെ അധികം പങ്ക് ചാരിറ്റി പ്രവർത്തനത്തിനായി ആണ് താരം ചെലവഴിക്കുന്നത്. ഒരുപാട് കുടുബത്തിന് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്.ഇനിയും രാഷ്ട്രീയമായി ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഇദ്ദേഹത്തിന് സാധിക്കും.
ഇത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്ത ഇദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ ഒരുപാട് തെറികളും അധിക്ഷേപങ്ങളും കേൾക്കേണ്ടി വന്നിരുന്നു. ഒന്നിച്ചു നിന്നവർ വരെ ചാണക സംഘി എന്ന് വിളിച്ചു കളിയാക്കിയിരുന്നു. എന്നാൽ അദ്ദേഹം ചെയ്യുന്ന ചാരിറ്റിയെ ആർക്കും ഇല്ലാതാകാൻ സാധികുകയ്യില. ഇതിൽ സുരേഷ് ഗോപിക്ക് ഒരു വേദനയും ഇല്ല എന്നതാണ് സത്യം.
എന്നാൽ അടുത്ത് സുരേഷ് ഗോപിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ശെരിക്കും ഞെട്ടിച്ചു എന്നും ജോസ് തോമസ് പറഞ്ഞു. എന്റെ എംപി ഫണ്ട് മുഴുവനും തീർന്നു ഇനി അഭിനയിക്കുന്ന സിനിമയിൽ നിന്നും 5 കോടി രൂപ ചാരിറ്റികായി മാറ്റിവെക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ ചാണക സംഘി എന്ന് വിളിച്ചു കള്ളിയാക്കൂല.