in ,

ബോളിവുഡ് സുന്ദരിയായി സംയുക്ത മേനോന്‍ : ഫോട്ടോഷൂട്ട്

സ്‌റ്റൈലിഷ് ലുക്കില്‍ മണവാട്ടിയായി ഒരുങ്ങി നടി സംയുക്ത മേനോന്‍. മലയാളത്തിലും അന്യ ഭാഷകളിലുമായി ഒരുപിടി നല്ല ചിത്രങളുടെ ഭാഗമായ നടിയ്ക്ക് ഇന്സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ഫോളോവേര്‍സാണ് ഉളളത്. പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ബോളിവുഡ് സ്‌റ്റൈലിലാണ് താരം ചിത്രത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

ടോവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ സംയുക്ത മേനോന്‍ ആരാധകരെ ആദ്യം സ്വന്തമാക്കിയത്. ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി എത്തുന്നത്. തമിഴ് സിനിമ ലോകത്ത് നിന്നാണ് താരം അരങ്ങേറ്റം കുറിച്ചത്. ഷൈന്‍ ടോം ചാക്കോ നായകനായ പോപ്‌കൊണ് എന്ന സിനിമയിലൂടെയാണ് സംയുക്ത മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ടോവിനോയുടെ നായികയായാണ് താരം ഏറെയും അഭിനയിച്ചത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഉള്ള താരത്തിന്റെ സങ്കല്പങ്ങള്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലാം പ്രണയം ഉണ്ടായിരുന്നു എന്നും നഷ്ടപ്പെട്ട പ്രണയത്തെ ക്കുറിച്ച് അന്ന് വേദനിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

മലയാളത്തിലും തമിഴിലും ഒരു പോലെയാണ് താരം തിളങ്ങാറുള്ളത്. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ആരാധകരെ സ്വന്തമാക്കിയത്. ഫിറ്റ്നസ് ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ശരീര ഭാരം കുറച്ച് നടി അടുത്തിട കിടിലന്‍ മേക്കോവറും നടത്തിയിരുന്നു.

Written by admin

urvashi

വിവാഹ ശേഷം ആണ് ആദ്യമായി മദ്യ/പാ/ന ശീലം ആരംഭിക്കുന്നത്….. തുറന്ന് പറഞ്ഞ് നടി ഉർവശി… !!!

lakshmi mithun

ചേച്ചിയെ തുണിയുടുപ്പിക്കേണ്ടത് ആര്‍ക്കാണ് : ലക്ഷ്മി മിഥുന് സൈബര്‍ അറ്റാക്ക്