ഈ വർഷം സിനിമ ലോക്കത് നിരവധി താരങ്ങൾ നമ്മളെ വിട്ട് മാഞ്ഞു പോയിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നിരവധി താരങ്ങൾ ആണ് ഈ വർഷം ഇല്ലാതായത്. അതിൽ തെന്നിന്ത്യയിൽ തന്നെ ഏറ്റവും ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ചിരംജീവി സർജ.
എന്നാൽ താരം നമ്മളെ വിട്ടു പോയി എന്നും അരയും തന്നെ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ മേഘ്‌നയ്ക്ക് മൂന്നു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ചിരംജീവി യാത്രയായത്. എന്നാൽ ഭർത്താവ് പോയതിന് ശേഷം തന്റെ കുഞ്ഞിന് വേണ്ടിയാണ് അമ്മ മേഘ്‌ന ജീവിച്ചത്. എന്നാൽ കുഞ്ഞു ചേരു വനത്തിന് ശേഷം ജീവിതം മാറിമറിഞ്ഞു എന്നും മേഘ്‌ന പറയുകയുണ്ടായി. ഇപ്പോൾ അവന് അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെയാണ് എന്നിലൂടെ ആണ് അവൻ ഇപ്പോൾ ലോകം കാണുന്നത്. എന്നാൽ ഒരു അച്ചന്റെ സ്നേഹം എന്നെ കൊണ്ട് കൊടുക്കാൻ പറ്റുമോ എന്നാണ് താരം പറയുന്നത്. എന്നാൽ എന്റെ ജീവിതം ഇപ്പോൾ അവനാണ് എന്നും മേഘ്‌ന പറഞ്ഞിരുന്നു.
ചിരംജീവിക്ക് ഒരു ആൺ കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആഗ്രഹം പോലെ ജനിച്ചത് ഒരു ആൺ കുഞ്ഞു തന്നെയാണ്. ഇപ്പോൾ ആറ് മാസം പ്രായമാണ് കുഞ്ഞു ചീരുവിന്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ് കുഞ്ഞു ചീരുവിന്റെ ഒരു വിഡിയോ. ഈ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. കുഞ്ഞു ചീരു ലാപ്ടോപിൽ അച്ഛന്റെ വീഡിയോ പ്ലേ ചെയുന്ന വീഡിയോ ആണ് അമ്മ മേഘ്‌ന പങ്കുവെയ്ച്ചത്. പറഞ്ഞ് കൊണ്ടുത്ത് ചെയ്തത് അല്ല. യാദൃശ്ചികമായി അവൻ കീ കണ്ട് അച്ഛന്റെ പാട്ടിൽ പോയി പ്ലേ ചെയ്യുകയായിരുന്നു.കൂടാതെ ആ പാട്ട് വീണ്ടും പ്ലേ ചെയ്യാൻ എന്നോട് ആവിശ്യപെടുകയും അവൻ ചെയ്തു. ജൂനിയർ ചീരു അറിയാതെ കിബോർഡിൽ കൈവച്ചപ്പോൾ ആണ് അച്ചന്റെ വീഡിയോ വന്നത് എന്നാണ് മേഘ്ന പറയുന്നത്.എന്തായാലും ഈ വീഡിയോ ആരാധകരെ ഒരു പോലെ സന്തോഷിപികുകയും സങ്കടപെടുത്തുകയും ചെയ്തിരുന്നു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആൾക്കാരാണ് കണ്ടത്.