മലയാള സിനിമയിൽ നായകനായും വില്ലൻ ആയും ഒരു പോലെ കഴിവ് തെളിയിച്ച താരം ആണ് മനോജ് കെ ജയൻ. ഒരുപാട് സിനിമയിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഭാര്യ ആശയെ കുറിച്ച് താരം പറഞ്ഞ ചില വാക്കുകൾ. മനോജ് കെ ജയന്റെയും ഭാര്യ ആശയുടെയും പത്താം വിവാഹവാർഷികം ആയിരുന്നു ഈ കഴിഞ്ഞ മാർച്ചിൽ.
ആശ താരത്തിന്റെ രണ്ടാമത്തെ ഭാര്യയാണ്. നടി ഉർവശിയെ ആണ് താരം ആദ്യം പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാൽ ഇവർക്ക് കുഞ്ഞാറ്റ എന്ന ഒരു മകൾ ജനിച്ചതിnu ശേഷം ആണ് ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്. പിനീട് ആ ബന്ധം വിവാഹമോചനത്തിൽ എത്തിയിരുന്നു. പിന്നീടാണ് താരം ആശയെ വിവാഹം കഴിക്കുന്നത്. ആശയുടെയും രണ്ടാമത്തെ വിവാഹം ആയിരുന്നു. അശായിക്ക് ആദ്യ വിവാഹത്തിലൊരു മകളുണ്ട്. ഒരുപാട് ആഭിമുഖങ്ങളിൽ താരം പറഞ്ഞിരുന്നു. ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചേലത്തുനത് ഭാര്യ ആശ തന്നെയാണ്. താരത്തിന് വേണ്ട എല്ലാ പിന്തുണയും സപ്പോർട്ടും നൽക്കുന്നുണ്ട് എന്ന് താരം ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. എന്നാൽ ഉർവശിയോട് ഒരു തരത്തിലുള പ്രശ്നങ്ങളോ ശത്രുതായോ ഇല്ലെന്നും ഇന്റർവ്യൂയിൽ താരം തുറന്ന് പറഞ്ഞ കാര്യങ്ങൾ ആണ്.
ആശ ജീവിതത്തിൽ വന്നതിന് ശേഷം ആണ് ജീവിതം മാറ്റിയതെന്നും. കൂടാതെ ഒരു കുടുംബ ജീവിതം മുന്നോട് കൊണ്ട് പോവുന്നതിൽ ഒരു ഭാര്യക്കുള്ള സ്‌ഥാനം വലുതാണ്.ഒരു ഭാര്യയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞത് ആശയെ വിവാഹം കഴിച്ചതിന് ശേഷം ആണെന്നും താരം പറയുകയുണ്ടായി. ആശയും ആയുള്ള ജീവിതത്തിൽ താൻ തൃപ്‌തൻ ആണെന്നും മനോജ് കെ ജയൻ പറഞ്ഞു. സിനിമയിലെ വില്ലൻ വേഷങ്ങൾ ജീവിതത്തിൽ ഇല്ലെന്നും. എന്റെ എല്ലാ വീക്ക് പോയിന്റ് പ്ലസ് പോയിന്റും അവൾക്ക് അറിയാം എന്നും താരം വെളിപ്പെടുത്തിയിരുന്നു.