തമിഴ് സിനിമയിൽ അറിയപ്പെടുന്ന താരം ആണ് സന്താനം. ഒരു പാട് സിനിമയിൽ സഹ്യനടനായും നായകനായും അഭിനയിച്ച താരം ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് സന്താനത്തിന്റെ സഹോദരി ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. എന്നാൽ ഇതൊരു സാധാരണ വാഹനാപടകം അല്ലെന്നനാണ് ഇപ്പോൾ കണ്ടത്തിയിരിക്കുന്നത്. കേസിന്റെ പുതിയ വഴിത്തിരിവ് കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമ ലോകം.
സഹോദരി ജയ ഭാരതിയെ കൊല്ലണം എന്ന് കരുതി കൊട്ടേഷൻ നൽകി കൊലപ്പെടുത്തിതാണെനാണ് പോലീസ് ഇപ്പോൾ കണ്ടത്തിയത്. എല്ലാവരെ പോലെ ഇതൊരു സാധരണ അപകടം ആയിരുന്നു എന്നാണ് എല്ലാവരെ പോലിസും കരുതിയത് . എന്നാൽ വർഷത്തിന് ശേഷം ഇപ്പോൾ ആണ് കേസിന് പുതിയ വഴിത്തിരിവ് ലഭിക്കുന്നത്. അമേരിക്കയിൽ ഉള്ള ഭർത്താവിന്റെ ആവിശ്യ പ്രകാരം ഭർത്താവിന്റെ സഹോദരങ്ങൾ ആണ് ഈ കൊട്ടേഷൻ നൽകിയത്.
ഏവരും ഇപ്പോൾ പോലീസ് അസറ്റ് ചെയ്തിരിക്കുകയാണ്. കഴിഞ വർഷം ഏപ്രിൽ ആയിരുന്നു ജോലി കഴിഞു തന്റെ സ്കൂട്ടറിൽ വരുകയായിരുന്ന ജയഭാരതിയെ ഇടിച്ചു വീഴ്ത്തിയത്. മരണം അറിഞ്ഞ് എത്തിയ ഭർത്താവ് വളരെ പെട്ടന്ന് തന്നെ തിരിച്ചു അമേരിക്കയിലേക്ക് പോയി എരവരുടെ 5 വയസുള്ള കുട്ടിയെ ഭാര്യയുടെ വീട്ടുകാരെ എൽപ്പിച്ചിട്ടാണ് ഭർത്താവ് പോയത്. എന്നാൽ പോയിട്ട് ദിവസങ്ങൾക്ക് ശേഷം തന്റെ രണ്ടാം വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇയാൾ ആരംഭിച്ചു. ഇതിന്റെ ഇടയിൽ ആണ് ബന്ധുക്കൾക്ക് സംശയം ഉണ്ടായത്. ഇതിന്റെ പേരിൽ ആണ് പോലീസിന് പരാതി നൽകിയത്. കൂടാതെ സന്താനത്തിന്റെ പരാതിയിൽ തമിഴ് നാട് സർക്കാർ പെട്ടന് തന്നെ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വണ്ടി ഓടിച്ചിരുന്ന ഡ്രൈവരെ ചോദ്യം ചെയുകയും ഒടുവിൽ അതൊരു കൊട്ടേഷൻ ആണെന് മനസ്സിലാവുകയും ചെയ്തു.
ഭർത്താവിന്റെ ഓഫീസിൽ ഉള്ള മറ്റൊരു സ്ത്രീയും മായുള്ള ബന്ധത്തിന്റെ പേരിൽ എന്നും പ്രശ്ങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ പോലീസിൽ പരാതി നൽകും എന്ന് ഭാര്യ ഭാരതി പറഞ്ഞു. പരാതി കൊടുത്താൽ തന്റെ ജോലിയെ അത് ബാധിക്കും കരുതിയാണ്.ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത്. എന്തായാലും ഇയാളുടെ അറസ്റ്റ് വേഗം തന്നെ ഉണ്ടാവും എന്നും പോലീസ് അറിയിച്ചു.