in

പ്രിയക്കൊപ്പം ഇങ്ങനെ കളിക്കാൻ ആർക്കാ ആഗ്രഹമില്ലാത്തെ, റംസാനോപ്പം തകർപ്പൻ ഡാൻസുമായി പ്രിയ വാര്യർ: വീഡിയോ കാണാം

യുവതാര നിരകളിൽ പ്രശസ്തരായി ഇന്ന് അറിയപ്പെടുന്ന രണ്ടുപേരാണ് പ്രിയ വാര്യരും റംസാനും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. വ്യത്യസ്തമായ രണ്ടു മേഖലയിലൂടെ എത്തി ഇന്ന് അഭിനയരംഗത്ത് ചുവപ്പിച്ചിരിക്കുന്ന താരങ്ങളാണ് ഇരുവരും.

ഡിഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടിയിലൂടെയാണ് റംസാനെ മലയാളികൾ അടുത്തറിയുന്നത്. ചടുലമായ നൃത്തചവടുകളും ആയി എത്തി വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കുവാനും ഫൈനൽ റൗണ്ട് വരെ എത്തുവാനും റംസാന് സാധിച്ചിരുന്നു. താരത്തിന്റെ കഴിവും ആത്മ വിശ്വാസവും ഒക്കെ ഓരോ ചുവടിലും പ്രകടമായ കാര്യവുമാണ്.

അതിനുശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന ഫാമിലി റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെ റംസാൻ മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുകയായിരുന്നു. വളരെ പെട്ടെന്ന് താരത്തിന്റെ വിശേഷങ്ങളും വാർത്തകളും ഒക്കെ സൈബർ ലോകത്ത് പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു. നൃത്തത്തിന്റെ ലോകത്ത് നിന്നും അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവരുവാൻ റംസാന് അധികനാൾ ഒന്നും വേണ്ടിവന്നിരുന്നില്ല.

ഏറ്റവും ഒടുവിലായി മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം എന്ന ചിത്രത്തിലാണ് റംസാൻ വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിലെ രതിപുഷ്പം പൂക്കുന്ന യാമം എന്ന ഗാനവും അതിന് നൃത്തം വെച്ച റംസാന്റെ ചുവടുകളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. റംസാനെ പോലെ തന്നെ അഭിനയരംഗത്ത് കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യർ.

ഒമർ ലുലു സംവിധാനം ചെയ്ത പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രിയ വാര്യർ. മലയാളത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാൻ താരത്തിന് സാധിച്ചില്ലെങ്കിലും തെലുങ്ക് ഭാഷയിൽ തന്റേതായ ഒരു സ്ഥാനവും കരിയർ പടുത്തുയർത്തുവാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുകയുണ്ടായി.

ഗ്ലാമർ വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും ഇല്ലാത്തതുകൊണ്ട് തന്നെ താരത്തിന്റെ വേഷങ്ങളും കഥാപാത്രങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ധാരാളം അവസരങ്ങൾ പ്രിയയ്ക്ക് അഭിനയരംഗത്ത് ലഭിക്കുകയും ചെയ്തു. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളൂ എന്നിരുന്നാൽ പോലും ആരാധകർക്ക് ഏറെ പ്രിയമുള്ള താരങ്ങളിൽ ഒരാളാണ് പ്രിയ. സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ഇന്നത്തെ യുവതാരങ്ങൾ ഒക്കെയും മുൻപന്തിയിൽ തന്നെയാണ്.

അക്കൂട്ടത്തിൽ റംസാനും പ്രിയയും സാനിയയും ഒക്കെ മുൻപന്തിയിലാണ് എന്ന കാര്യവും എടുത്തു പറയേണ്ടതാണ്. ഇപ്പോൾ റംസാനും പ്രിയയും ഒന്നിച്ച് എത്തിയിരിക്കുന്ന ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും ഈ ഡാൻസ് വീഡിയോ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിലാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Written by Editor 1

ഹോട്ടാണ് എന്ന് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, തൻറെ കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് അത് പ്രശ്നമില്ല; അനാർക്കലി പറയുന്നു

എന്റെ ശരീരം മുഴുവനായി കാണിക്കുന്ന വീഡിയോ ഒരു കാണിച്ചു തരാമോ; അഞ്ജിത നായർ ചോദിക്കുന്നു..!