തന്റെ സംഗീത കഴിവ് കൊണ്ട് ലോകത്തെ ഞെട്ടിച്ച സംഗീത സംവിധായകൻ ആണ് എ ആർ റഹ്‌മാൻ. ഇന്ത്യൻ സംഗീതതെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു ഓസ്കാർ എന്ന നേട്ടം നേടിയെടുത്ത ഏക ഇന്ത്യൻ സംഗീത സംവിധായകൻ ആണ് റഹ്‌മാൻ.
സംഗീതത്തിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ലക്ഷകണക്കിന് ആരാധകർ കാണാറുണ്ട്. അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുന്നത്.കുറച്ച് ദിവസങ്ങൾക്ക് മുന്നിൽ കോവിഡ് വാക്‌സിനേഷൻ താരം എടുത്തത് അതിന് ശേഷം മനോടപ്പം ഉള്ള ഒരു ചിത്രം റഹ്‌മാൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിരുന്നു ചെന്നൈയിൽ വച്ചായിരുന്നു ഇവർ ചിത്രങ്ങൾ എടുത്തത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുകായണ് ഇവർ ധരിച്ച മാസ്ക്ക്.
ഒറ്റ നോട്ടത്തിൽ അതൊരു സാധരണ മസ്‌ക്കായി തോന്നും എന്നാൽ മാസ്ക്ക് ചിലരകാരൻ അല്ല. വായു മലിനീകരണത്തിൽ നിന്നും സംരക്ഷണം ചെയ്യുന്ന ഡ്യൂവൽ എച്ച് 13ഫിൽറ്റർ ഉപയോഗിച്ചിട്ടാണ് ഈ മാസ്ക് ഉണ്ടാക്കിയത്. കൂടാതെ ഈ മാസ്കിൽ 99.7 ശതമാനം ശുദ്ധ വായു ഇതിൽ നിന്നും ലഭിക്കും. ഉപയോഗിക്കുന്ന സമയത്ത് തന്നെ ഇതിൽ ഓട്ടോമാറ്റിക് ആയി വായു ശുദ്ധീകരിക്കാൻ സാധിക്കും. 820എം എച്ച് ബാറ്ററി കപ്പാസിറ്റിയും ഇതിൽ ഉണ്ട്. 2 മണികുർ ചാർജ് ആക്കിയാൽ പരാമാവധി 8 മണിക്കൂർ വരെ മാസ്ക്ക് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ മാസ്ക് ഓട്ടോമാറ്റിക് ആയി സാനിറ്റിസെർ ചെയ്യും. എന്നാൽ ഇതിന്റെ വില കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഏകദേശം 18148 രൂപയാണ് ഈ മാസ്കിന്റെ വില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുകയാണ് ഈ മാസ്ക്ക്.