സമൂഹമാധ്യമങ്ങൾ ഇന്ന് വളരെയധികം വളർന്നു വികസിച്ചു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏതൊരാൾക്കും വളരെ അനായാസം ഉപയോഗിക്കാവുന്ന ഒന്നായി സോഷ്യൽ മീഡിയ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വളർന്നതിനനുസരിച്ച് സാങ്കേതികവിദ്യയിലും വളരെയധികം വ്യത്യസ്തതയും വിപുലീകരണവും ആണ് സംഭവിച്ചിരിക്കുന്നത്.
ഏതൊക്കെ തരത്തിലുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയില്ല. നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ കടന്നുവരുന്നതുകൊണ്ട് ഏതൊരു വ്യക്തിക്കും ഗുണവും ദോഷവും ഒരുപോലെ പ്രദാനം ചെയ്യുന്ന ഒന്നായി സമൂഹമാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഓരോ ദിവസവും ഇതിൻറെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
എന്നതിനേക്കാൾ ഉപരി കൊച്ചുകുട്ടികൾ വരെ സമൂഹമാധ്യമങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. മുൻപ് മുതിർന്നവർ ഉപയോഗിച്ചിരുന്ന സ്മാർട്ട്ഫോണുകൾ ഇന്ന് കൊച്ചു കുട്ടികൾ ഉപയോഗിച്ച് വരുന്നതുകൊണ്ടുതന്നെ അവരും ഇതിന്റെ ലോകത്ത് തുടക്കം മുതൽ തന്നെ സജീവമായി നിലനിൽക്കുന്നു.
ഇങ്ങനെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സോഷ്യൽ മീഡിയ ഒരുപോലെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ ആളുകളിലേക്ക് ഏറ്റവും വേഗത്തിൽ കാര്യങ്ങൾ എത്തിക്കുവാനും ആശയവിനിമയം നടത്തുവാനും സഹായിക്കുന്ന ഒന്നായി സോഷ്യൽ മീഡിയ മാറി കഴിഞ്ഞിരിക്കുകയാണ്. പ്രശസ്തിയും പേരും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് ഇന്ന് ഓരോ ആളുകൾക്കും ഉള്ളത്. സമയമില്ലാത്ത ജീവിതത്തിൽ തിരക്കേറിയ ഓട്ടത്തിനിടയിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുക എന്നത് വലിയ ഒരു ഘടകമായി മാറിയിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ വളരെ പെട്ടെന്ന് എങ്ങനെ പിടിച്ചെടുക്കാം എന്നാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഒടുവിൽ അതിനായി കണ്ടെത്തിയ മാർഗമാണ് ഫോട്ടോഷൂട്ടുകളുടെത്. മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലുള്ള, എന്നാൽ അല്പം വ്യത്യസ്തത ഉൾക്കൊള്ളുന്ന ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് പ്രത്യേകിച്ച് അവരവരുടെ ശരീരം തന്നെ പ്രദർശിപ്പിച്ചുകൊണ്ട് ആളുകളുടെ പ്രീതിയും പ്രശംസയും പിടിച്ചുപറ്റുവാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.
മോഡലിംഗ് എന്ന മേഖലയിൽ തിളങ്ങി നിന്നിരുന്ന പലതാരങ്ങളും ഈ ഒരു സാധ്യത വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് കാര്യത്തിലും സംശയം ഒന്നും തന്നെ പറയാൻ പറ്റില്ല. മുറികൾക്കുള്ളിൽ തങ്ങളുടെ ശരീരം പ്രദർശിപ്പിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ ക്യാമറകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
ആദ്യകാലത്ത് ഇതൊരു മോശം പ്രവണതയായി ആണ് കണ്ടിരുന്നത് എങ്കിൽ ഇന്ന് കാര്യം ഒക്കെ മാറിമറിഞ്ഞിരിക്കുകയാണ്. ഏറ്റവും നന്നായി എക്സ്പോസ് ചെയ്യാൻ അറിയാവുന്ന ആൾ ഏറ്റവും നല്ല വ്യക്തി എന്ന നിലയിലാണ് കാര്യങ്ങൾ പോയിരിക്കുന്നത്. മോഡലിംഗ് രംഗത്ത് ശരീരപ്രദർശനം കൊണ്ടും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ച നിരവധി മോഡലുകൾ ഉണ്ട്.
അക്കൂട്ടത്തിൽ ഗൗരി സിജി മാത്യുസ് എന്ന മോഡലിന്റെ പേര് എടുത്തു പറയേണ്ടതാണ്. ഗൗരിയുടെ എല്ലാ ഫോട്ടോസും തന്നെ വൈറൽ ആണ്. ഏറ്റവും നല്ല മോഡലിനുള്ള അവാർഡ് ഉൾപ്പെടെ നേടിയ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ച വിഷയം.