in

നിങ്ങൾ ഒരു പുരുഷനിൽ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? നാണത്തോടെ കണ്ണുകൊണ്ട് മറുപടി നൽകി ദീപിക പദുകോൺ, വൈറൽ..!

ബോളിവുഡ് നടി, മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് ദീപിക പദുക്കോൺ. കന്നട ചിത്രമായ ഐശ്വര്യയിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതിനുശേഷം പുനർജന്മവുമായി ബന്ധപ്പെട്ട കഥ പറയുന്ന ഓം ശാന്തി ഓം എന്ന ചിത്രത്തിൽ അഭിനയിച്ചു. വാണിജ്യപരമായി ചിത്രം വൻ വിജയമായിരുന്നു.

ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ ബഹുമതിയും ലഭിക്കുകയുണ്ടായി. 2008 ബജന യെ ഹസീന എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. 2009 ചാന്ദിനി ചൗ ടു ചൈന, ബില്ലു, ലവ് ആജ് കൽ എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2019 കാർത്തിക് കോളിംഗ് കാർത്തിക്, ഹൗസ് ഫുൾ ബ്രേക്ക് എന്നീ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.പല ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളും ആയിരുന്നു.

2008 ബച്ചനാ യെ ഹസീന എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് രൺബീർ കപൂറിനെ പരിചയപ്പെടുകയും അതിനുശേഷം ദീപികയും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2009ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയിൽ നിന്ന് മാറ്റി നിർത്തുവാൻ ദീപിക ശ്രമിച്ചിരുന്നു.

2019 വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ്‌ മല്യയുമായി ദീപിക വീണ്ടും ഒരുമിച്ച് പുറത്തുപോയി തുടങ്ങിയെങ്കിലും 2012 ആ ബന്ധവും വേർപെടുത്തുകയായിരുന്നു. ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. സിനിമ തെരഞ്ഞെടുപ്പുകൾ കൊണ്ടും അഭിനയ മികവുകൊണ്ടും ആരാധകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു ദീപിക.

വ്യക്തിജീവിതത്തിലും നടി ഏറെ സന്തുഷ്ടയാണ്. ഭർത്താവ് രൺവീർ സിംഗിന്റെ കരിയറിലെ വളർച്ചയിലും ദീപികയുടെ പങ്ക് നിർണായകമാണ് തൊട്ടതെല്ലാം പൊന്നാക്കിയ ദീപികയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. വ്യത്യസ്തവും അതേസമയം അഭിനയം സാധ്യതയുമുള്ള കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുത്തതിൽ അധികവും. താരപദവിയിലിരുന്ന് ഈ തെരഞ്ഞെടുപ്പ് അസാധ്യമെങ്കിലും തനിക്ക് ഇഷ്ടപ്പെടുന്ന കഥയും കഥാപാത്രങ്ങളും മാത്രമേ എപ്പോഴും ദീപിക സിനിമാപ്രേമികൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളൂ.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ദീപിക. താരത്തിന്റെ കരിയറിൻറെ തുടക്കത്തിൽ ഒരിക്കൽ ഐറ്റം നമ്പർ ഡാൻസിൽ തിളങ്ങാൻ അവസരം ലഭിച്ചിരുന്നു. മൂന്നര കോടി രൂപയായിരുന്നു ദീപികയെ പരിപാടിക്കായി അന്ന് സംഘാടകർ സമീപിച്ചത്. ഹാർലി ഡേവിഡ്സണിന്റെ ഒരു ലൈവ് പരിപാടിക്ക് വേണ്ടിയായിരുന്നു ഐറ്റം നമ്പർ ചെയ്യാൻ കരാർ തയ്യാറാക്കിയത്.

എന്നാൽ വൻതുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ആ പരിപാടി താരം ഏറ്റെടുത്തില്ല. അന്ന് ഡെയ്സി ബോയ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകൾ ഉണ്ടെന്ന് കാരണം പറഞ്ഞ് ആ പരിപാടിയിൽ നിന്ന് ദീപിക പിൻ വാങ്ങുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ഇൻറർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കരൺ ജോഹർ അവതാരകനായി എത്തിയ ഒരു പരിപാടിക്ക് ഇടയിൽ നിങ്ങൾ ഒരു പുരുഷൻറെ ഏത് ശരീരഭാഗത്തെക്ക് ആണ് ആദ്യം നോക്കുന്നതെന്ന് ദീപികയോട് ചോദിക്കുകയുണ്ടായി.

ആദ്യം അല്പം സംശയത്തോടെ നിന്നു എങ്കിലും പിന്നീട് താരം രണ്ബീറിന്റെ തല മുതൽ കാൽ വരെ ദീപിക വ്യത്യസ്ത ഭാഗങ്ങളിൽ നോക്കുകയായിരുന്നു. ഇത് തന്നിൽ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതായി ചില ഭാവപ്രകടനങ്ങളിലൂടെ കറൻ ജോഹറും വ്യക്തമാക്കുന്നുണ്ട്. ഏത് ഭാഗമാണെന്ന് ദീപിക പറയുന്നില്ലെങ്കിൽ പോലും താരത്തിന്റെ നോട്ടത്തിൽ നിന്ന് അത് വ്യക്തമാണെന്നാണ് ആരാധകർ പറയുന്നത്.

Written by Editor 1

അധികം സ്ത്രീകൾക്കും അറിയാത്ത കാര്യമാണ് അത്, അത് തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും…!

സിനിമയിൽ വേഷം വേണമെങ്കിൽ ആ നടന് എന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞു, നിർമ്മാതാവും അതിനെ പ്രോത്സഹാപ്പിച്ചു; വെളപ്പെടുത്തലുമായി നടി ഇഷ..!