in

മുൻ ഭർത്താവിനെയും നടിയേയും ഹോട്ടലിൽ നിന്നു കയ്യോടെ പൊക്കി മുൻ ഭാര്യ, ചെരുപ്പ് കൊണ്ട് തല്ലി, ഓടി രക്ഷപ്പെട്ടു താരങ്ങൾ, സംഭവം ഇങ്ങനെ..!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയുന്നത് നടൻ നരേഷിനെ പറ്റിയുള്ള വാർത്തയാണ്. മൈസൂരിലെ ഒരു ഹോട്ടലിൽ വച്ച് നടി പവിത്ര ലോഗേഷിനെയും നടൻ നരേഷിനെയും നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി ചെരിപ്പൂരി തല്ലാൻ ഒരുങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു.

പവിത്രാ ലോകേഷിനെതിരെ രമ്യ രഘുപതി രംഗത്തെത്തുകയും ചെയ്തിരുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ല എന്നും പവിത്ര ലോഗേഷ് വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് രമ്യ ചോദ്യം ചെയ്യുന്നത്. പവിത്ര പറയുന്നത് പച്ചക്കള്ളം ആണെന്നും സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതേന്നും രമ്യ ചോദിക്കുന്നു. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലിൽ തങ്ങുന്നതെന്ന് വിവരം എനിക്ക് ലഭിച്ചിരുന്നു.

വൈകിട്ടാണ് ഞാൻ ഹോട്ടലിൽ എത്തിയത്. എൻറെ ആകുലതകൾ മനസ്സിൽ വെച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളം വെച്ച് ഇതൊരു വലിയ പ്രശ്നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാൾക്ക് സ്വന്തം തെറ്റ് മറക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്. പവിത്ര തൻറെ അടുത്ത സുഹൃത്താണെന്നാണ് നരേഷിന്റെ വാദം.

അങ്ങനെയെങ്കിൽ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്. എൻറെ മകൻറെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ വന്നു വന്ന സ്ത്രീയാണ്. എൻറെ ഭർത്താവിൽ നിന്ന് അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് രമ്യ മാധ്യമങ്ങളോട് പറഞ്ഞത്. പവിത്ര ലോഗേഷും നരേശും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാർത്തകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. എന്നാൽ വിവാഹവാർത്ത തെറ്റാണെന്ന പ്രസ്താവനയുമായി നരേഷ് രംഗത്തെത്തുകയായിരുന്നു. രമ്യ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ് ഇവയെന്നാണ് നരേഷ് ആരോപിക്കുന്നത്.

താൻ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങൾ ആണ്തെന്ന് നരേഷ് പറയുന്നു. തങ്ങൾ ഇരുവരും വിവാഹിതരായ എന്ന വാർത്തകൾ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു. രമ്യ രഘുപതി തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അവർ പറയുന്നു. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നട നടൻ മൈസൂർ ലോകേഷിന്റെ മകളാണ് പവിത്ര.കന്നട നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.

Written by Editor 1

നായികയായി തുടക്കം, പിന്നീട് പ്രണയം പ്രണയവിവാഹം, അമ്മയറിയാതെ സീരിയലിലൂടെ പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങുന്ന കീർത്തി ഗോപിനാഥിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

മാറിലെ തുണി മാറിക്കിടന്നാൽ കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ; അമേയ ചോദിക്കുന്നത് ഇങ്ങനെ