in

ആഹാരം കഴിച്ചില്ലെങ്കിലും പ്രശ്നമില്ല, എന്നാൽ സെ ക്സ് ഇല്ലാതെ എനിക്ക് നിൽക്കാൻ പറ്റില്ല… സാമന്ത പറയുന്നത് ഇങ്ങനെ

സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് സാമന്ത. താരത്തിന്റെ വിവാഹവും വിവാഹമോചനവും എല്ലാം വാർത്താമാധ്യമങ്ങളും സോഷ്യൽ മീഡിയയും വളരെയധികം ആഘോഷമാക്കിയ കാര്യമാണ്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം സാമന്തയുടെ നല്ല കാലമാണ് എന്ന് പറഞ്ഞാൽ തെറ്റില്ല.

ഫാമിലിമാൻ 2ലെ പ്രകടനത്തിനു ശേഷമാണ് താരത്തെ ബോളിവുഡ് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. നിരവധി അവസരങ്ങളാണ് ഇതിനുശേഷം ബോളിവുഡിൽ നിന്നും താരത്തിന് ലഭിച്ചത്. എന്നാൽ ഇതുവരെ ഒന്നും സിനിമയായി പരിണമിച്ചിട്ടില്ല. അടുത്തിടെ നടി തപ്സിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ ഔട്ട്സൈഡ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ത്രില്ലറായി ഒരുക്കുന്ന സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായി സിനിമ സഞ്ചരിക്കുകയെന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് ആ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേഷനുകൾ ഒന്നും പുറത്തുവന്നിരുന്നില്ല. സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായി ഇപ്പോൾ സാമന്തയുടെ പേരും എഴുതപ്പെട്ട കഴിഞ്ഞു. വിവാഹം കഴിഞ്ഞാൽ സാധാരണ നടിമാരുടെ മാർക്കറ്റ് കുറയുമെന്നാണ് പറയപ്പെടുന്നത്.

എങ്കിൽ വിവാഹം കഴിഞ്ഞിട്ടും അഭിനയ ജീവിതത്തിൽ സജീവമായി തുടരാൻ സാമന്തയ്ക്ക് സാധിച്ചിരുന്നു. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ താരം. ഇതുവരെ വിമർശനങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത സാമന്തയ്ക്ക് വിവാഹമോചനത്തോടെ കേൾക്കേണ്ടി വന്നത് വലിയ കുറ്റപ്പെടുത്തലുകൾ തന്നെയാണ്. എന്നാൽ വിമർശനങ്ങളിൽ തളരാതെ പ്രൊഫഷണൽ ജീവിതത്തിൽ സജീവമാവുകയാണ് താരം.

കോടികൾ പ്രതിഫലം വാങ്ങുന്നതിന് പുറമേ സോഷ്യൽ മീഡിയ പേജുകളിലൂടെ വലിയ തുകയാണ് സാമന്തയ്ക്ക് ലഭിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെ സാമന്തയ്ക്ക് ലഭിക്കുന്ന തുകയെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. മറ്റു സോഷ്യൽ മീഡിയ പേജുകളിൽ കാര്യമായി സജീവം അല്ലെങ്കിലും ഇൻസ്റ്റാഗ്രാം പേജിലാണ് സാമന്ത ആക്ടീവ് ആയിരിക്കുന്നത്.

എല്ലാ ദിവസവും തന്റെ വിശേഷങ്ങൾ പറഞ്ഞുള്ള ഫോട്ടോസും വീഡിയോകളും ഒക്കെ താരം പങ്കു വയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളതുകൊണ്ട് അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിനിടെ ചില പ്രമോഷനും താരം നടത്താറുണ്ട്.

നാലഞ്ചു പോസ്റ്റുകൾക്കിടയിൽ അത്തരമൊരു പ്രമോഷൻ ആടും സ്ഥിരമായി കാണാൻ കഴിയും. നടിയുടെ പേജ് സ്ക്രോൾ ചെയ്തു നോക്കിയാൽ മൂന്നോ നാലോ പോസ്റ്റുകൾക്കിടയിലെ ഇത്തരം പരസ്യങ്ങൾ വേറിട്ട രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് കാണാൻ കഴിയും. ഇത് നിസ്സാരമായി കാണേണ്ടതല്ല എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

സാമന്തയുടെ വിവാഹമോചന ശേഷം ഓൺലൈൻ മാധ്യമങ്ങൾ അത് ഒരു ആഘോഷമാക്കിയതും നടിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ പോലും വാർത്തയാകാൻ തുടങ്ങിയതോടെ അതൊരു വലിയ ബിസിനസിനുള്ള തുടക്കമാവുകയായിരുന്നു. ഇപ്പോൾ 2017ൽ താരം നൽകിയ ഒരു ഇൻറർവ്യൂ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നത്.

റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ റൗണ്ടിൽ ആഹാരമാണോ സെ ക്സ് ആണോ പ്രധാനം എന്ന് ചോദിച്ചപ്പോൾ ആഹാരമില്ലാതെയും തനിക്ക് ജീവിക്കാമെന്നും എന്നാൽ സെ ക്സില്ലാതെ പറ്റില്ല എന്നാണ് അല്പം ചമ്മലോടെ താരം വ്യക്തമാക്കിയിരിക്കുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ആഘോഷമാക്കിയിരിക്കുന്നത്.

Written by Editor 1

ഏഴു വർഷം മുൻപ് ഒരു 100 രൂപ പോലും തികച്ച് എടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്ന ചോറ് വെക്കുന്നത് വരെ വിശന്നു നിന്നിട്ടുണ്ട്; രശ്മി ആർ നായർ പറയുന്നു

പൊളിച്ച്.. സുഹൃത്തിന് ഒപ്പം കിടിലൻ ഡാൻസുമായി ഉപ്പും മുളകും താരം നടി അശ്വതി നായർ.. വീഡിയോ