in

ഏഴു വർഷം മുൻപ് ഒരു 100 രൂപ പോലും തികച്ച് എടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്ന ചോറ് വെക്കുന്നത് വരെ വിശന്നു നിന്നിട്ടുണ്ട്; രശ്മി ആർ നായർ പറയുന്നു

ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര്‍ നായര്‍ പങ്കുവെയ്ക്കുന്ന വാക്കുകള്‍ പലതും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് രശ്മി. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വലിയ ചര്‍ച്ചയാണ്. ഇത്തരത്തില്‍ രശ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്. രശ്മി ആര്‍ നായരുടെ കുറിപ്പ്, ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ കഴിയാതെ വൈകിട്ട് വീട്ടില്‍ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട് ഒരു ദിവസമല്ല പലദിവസം.

ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതല്‍ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാന്‍ ജീവിതത്തില്‍ മനസിലാക്കിയ മാസങ്ങള്‍ ആയിരുന്നു അത് .ഒരു സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലോണ്‍ അടയ്ക്കാന്‍ കഴിയാതെ ബോര്‍ഡില്‍ ഉളള പലരുടെയും വീട്ടു പടിക്കല്‍ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട് .

ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ മാര്‍ച്ചു മാസം ടാര്‍ഗറ്റ് തികയ്ക്കാന്‍ എന്റെ വീട് തേടി എത്താറുണ്ട് . ഇന്‍കം ടാക്സ് മുതല്‍ മാപ്രാകളുടെ പ്രിയപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാന്‍ ഡയറക്റ്റര്‍ ആയ കമ്പനികളുടെ കണക്കുകള്‍ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട് .

പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കില്‍ വെറും തോന്നലാണ് . ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയില്‍ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള തോന്നല്‍ .ആ തോന്നല്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ നമ്മള്‍ വീണ്ടും കാണും.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. എങ്ങനെ വരാതിരിക്കും മാന്യമായി പണിയെടുത്തു മണിക്കൂറില്‍ 80k അല്ലേ വരുമാനം ഉണ്ടാക്കുന്നേ, ടാര്‍ഗറ്റ് തികക്കാന്‍ വേണ്ടി തന്നെയാണോ ബാങ്ക് പ്രസിഡണ്ടുമാര്‍ വരുന്നത്.. ആ ആര്‍ക്കറിയാം, അതാണ്…. ‘..മാനം വിറ്റ് പണമുണ്ടാക്കിയാല്‍ പണം ഉണ്ടാക്കി മാനം ഉണ്ടാക്കുന്നവരുടെ കാലം, നാട്ടില്‍ പിള്ളേച്ചന്‍ന്മാര്‍ ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്ന പാവം കുട്ടി, ദിവസങളോളം വിശന്നു ഇരിക്കുന്ന മനുഷ്യ രും ഈ ലോകത്ത് ഉണ്ട്… പക്ഷെ ഇരിപ്പ് ഇതുപോലെ അല്ലാ എന്ന് മാത്രം.

പിന്നെ ഒരു ഊണിന് 100 രൂപ വേണ്ട… ഇങ്ങനെ കുത്തി ഇരിക്കാതെ മനുഷ്യ രുടെ ഇടയിലേക്ക് ഇറങ്ങി അതൊക്കെ ഒന്ന് അനേഷിച്ചു വയ്ക്കു… ഭാവിയില്‍ ഉപഹാരപെടും, അതിന് ശേഷമാണ് 80k ബിസിനസ് തുടങ്ങുന്നത് ഇപ്പൊ നല്ല മാറ്റമുണ്ട് ജീവിതത്തിന് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്.

അതേസമയം രശ്മി ആര്‍ നായര്‍ വിവാഹ വേഷത്തിലെത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരിയില്‍ ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവ് ചൂടിയും സുന്ദരിയായി എത്തുന്ന കല്യാണ പെണ്ണിനെ കണ്ടിട്ടുള്ള മലയാളികള്‍ക്ക് മുന്നില്‍ കല്യാണത്തിന്റെ ബ്ലൗസും ജീന്‍സും ഷോര്‍ട്‌സും അണിഞ്ഞു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് രശ്മി നായര്‍. അതീവ ഗ്ലാമറസായിട്ടാണ് രശ്മി നായര്‍ ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും രശ്മി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Written by Editor 3

ഇത് ഹൂറി,ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ ലൈം ഗിക ബന്ധത്തിൽ ഏർപ്പെടാം ,അതിസുന്ദരി, അതീവ ബുദ്ധിമതി, ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കളെ, ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണെന്ന് അറിയാം

ആഹാരം കഴിച്ചില്ലെങ്കിലും പ്രശ്നമില്ല, എന്നാൽ സെ ക്സ് ഇല്ലാതെ എനിക്ക് നിൽക്കാൻ പറ്റില്ല… സാമന്ത പറയുന്നത് ഇങ്ങനെ