in

അന്ന് വിവാദ സ്വാമിയുമായുള്ള കിടപ്പറ വീഡിയോ പുറത്തുവന്നു, നടി രഞ്ജിതയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

ഒരു കാലത്ത് തെന്നിന്ത്യയിലെ താര സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി ആയിരുന്നു രഞ്ജിതയുടെ ആദ്യകാല പേര് ശ്രീവല്ലി എന്നാണ്. ആന്ധ്ര സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്‌കാരം വരെ നേടിയ ഈ അഭിനേത്രിയ്ക്ക് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പി.

ഭാരതിരാജയാണു രഞ്ജിത എന്ന പേരു നൽകിയത്. ഒരുകാലത്ത് മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ തിളങ്ങി നിന്ന നടിയാണ് രഞ്ജിത. പക്ഷെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പേരിലല്ല താരം എന്നും വാർത്തകളിൽ നിറഞ്ഞു നിന്നത്. വിവാദ നായിക രഞ്ജിതയുടെ ജീവിത കഥ ഇങ്ങനെ. ഭാരതിരാജയാണു 1992ൽ നാടോടി തെൻഡ്രൽ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴിൽ അവതരിപ്പിച്ചത്.

1996ൽ എസ്.വി. കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ ‘മാവിച്ചിഗുരു’ എന്ന സിനിമയിൽ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഇവർക്കു ലഭിച്ചു. സിനിമയിൽ തിളങ്ങുന്നതിനിടെയാണ് സൈനിക മേജർ രാകേഷ് മേനോനെ നടി വിവാഹം കഴിച്ചത്. കോളജ് കാലം മുതൽ പരസ്പരം അറിയാമായിരുന്ന ഇരുവരും 2000-ൽ വിവാഹിതരായി. എന്നാൽ 2007ൽ ഇവർ വേർപിരിഞ്ഞു. വിവാഹത്തിനുശേഷം സിനിമയിൽ നിന്നും കുറച്ചു നാൽ മാറിനിന്ന നടി പിന്നീട് നായികയിൽ നിന്നും സഹനടിയിലേക്ക് ഒതുങ്ങികൊണ്ട് രണ്ടാം വരവും നടത്തി.

സിനിമയ്‌ക്കൊപ്പം തമിഴ് സീരിയലുകളിലും ഇവർ പ്രത്യക്ഷപ്പെട്ടു.എന്നാൽ അവസരങ്ങൾ കുറഞ്ഞതോടെ സിനിമാ മേഖലയിൽ നിന്നും അകന്ന രഞ്ജിത സ്വാമി നിത്യാന്ദയുടെ ആശ്രമത്തിൽ ശിഷ്യയാകുകയും മാ ആനന്ദമയിയായി മാറുകയും ചെയ്തു. സ്വാമിക്കൊപ്പമുള്ള താരത്തിന്റെ ലൈം ഗി ക വീഡിയോ പുറത്തു വന്നതോടെ നടി വിവാദത്തിലായി. ഏഴു വർഷത്തിനു മുന്പ് ഇറങ്ങിയ വീഡിയോ കെട്ടി ചമച്ചത് ആണെന്ന വാദമാണ് നടി ഉയർത്തിയത്.

എന്നാൽ വീഡിയോ യഥാർത്ഥത്തിൽ ഉള്ളതാണെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നു. എന്നാൽ ഈ കേസുകൾ എല്ലാം ആളുകളുടെ മറവിയിലേക്കു പോയതോടെ വീണ്ടും ആശ്രമത്തിൽ സജീവമാകുകയാണ് നടി. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് അമിത വേഗത്തിൽ വന്ന താരത്തിന്റെ വാഹനം അപകടത്തില്‌പ്പെട്ടതും നിർത്താതെ പോയതിനെ തുടർന്ന് ആളുകൾ വാഹനം കയ്യേറ്റം ചെയ്തതും വാർത്തയായിരുന്നു.

മാഫിയ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം. തുടർന്ന് ജോണിവാക്കർ, ചമയം, വിഷ്ണു, സിന്ദൂര രേഖ, സുന്ദരി നീയും സുന്ദരൻ ഞാനും, കർമ്മ, ഒരു യാത്രാമൊഴി, തട്ടകം, പുതുമുഖങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2000തിലാണ് രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള വിവാഹം ഏറെ ആഘോഷപരമായി നടന്നത്.

വിവാഹ മോചന വാർത്തകളിലൂടെ താരം വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു. എന്നാൽ ആരാധകരെ ഏറെ ഞെട്ടിച്ചത് രഞ്ജിതയും സ്വാമി നിത്യാനന്ദയും ഒന്നിച്ചുള്ള കിടപ്പറ രംഗങ്ങളാണ്. തമിഴ് ചാനലായ സൺ ടിവിയിലൂടെയാണ് ഇവരുടെ ലൈം ഗി ക ദൃശ്യങ്ങൾ പുറം ലോകം കാണുന്നത്.

Written by Editor 2

കുട്ടിക്കാലം മുതലുള്ള പരിഹാസം, സിനിമയിൽ എത്തിയപ്പോഴും അതു കൂടി വന്നു, എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്; കാർത്തിക തുറന്ന് പറയുന്നു..!

എല്ലാം കാണുന്നുണ്ടല്ലോ, അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ? എന്ന് കമന്റ്: കിടിലൻ മറുപടി നൽകി മാളവികാ മേനോൻ