കഴിഞ്ഞ ആറു വർഷത്തിലേറെയായി മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഗൗരി സിജി മാത്യു. അടുത്തകാലത്ത് ലെസ്ബിയൻ ഫോട്ടോ ഷൂട്ട് വഴി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരം ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകളുമായി എത്തി ആരാധകരുടെ മനം കരാറുണ്ട്.
വ്യത്യസ്തമായ ആശയത്തിലുള്ള ചിത്രങ്ങളാണ് താരം ഓരോ തവണയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഓരോ ഫോട്ടോഷൂട്ടിനും വളരെ വലിയ പ്രചാരം ലഭിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇന്ന് സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ നിരവധി ആരാധകരുള്ളവരാണ് മോഡലുകളും.
സോഷ്യൽ മീഡിയയിൽ എത്തിയ മോഡലുകളുടെ വലിയ വളർച്ചയ്ക്ക് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറയുന്ന ഒരു പുതിയ കാലത്താണ് ഇന്ന് നമ്മൾ കഴിയുന്നത്. വിവാഹം മുതൽ മരണം വരെയുള്ള നിമിഷങ്ങൾ ഫോട്ടോഷൂട്ട് പേരിൽ ശ്രദ്ധയാകർഷിക്കുകയും അക്കൂട്ടത്തിൽ മോഡലുകൾ തങ്ങളുടേതായ നിലനിൽപ്പ് സ്ഥാനവും എന്നും കാഴ്ചവയ്ക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്.
വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ വന്ന് നിറയുന്നത്. സിനിമ താരങ്ങൾ മുതൽ സെലിബ്രിറ്റി പട്ടം നേടിയ ഒരുപാട് താരങ്ങൾ മോഡലിങ് മേഖലയിൽ തിളങ്ങി നിൽക്കുന്നുണ്ട്. വൈറൽ ആകുവാൻ വേണ്ടി ഏതറ്റം വരെ പോകുവാനും മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് ഇന്നത്തെ മോഡലുകൾ. സോഷ്യൽ മീഡിയയിൽ നാലാൾ അറിയണമെന്ന് ഉള്ള ചിന്താഗതിയാണ് മിക്ക മോഡലുകളും പുലർത്തുന്നത്.
അതുകൊണ്ടുതന്നെ ശരീരം പ്രദർശിപ്പിക്കാൻ മടിയില്ലാത്തവരായി പല മോഡലുകളും മാറിയിരിക്കുകയാണ്. എന്ത് കാണിച്ചാലും വൈറൽ ആകണം എന്ന ചിന്താഗതിയാണ് ഓരോ മോഡലുകൾക്കും. കഴിഞ്ഞ കുറച്ചു നാളുകളായി മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കുകയാണ് ഗൗരി സിജി മാത്യു. തൻറെ ശരീരം തുറന്നു കാണിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് താരം മലയാളികൾക്കിടയിൽ വൈറൽ ആയി മാറിയത്.
ആരെയും മയക്കുന്ന വടിവും മനോഹരമായ പൊക്കിളും തന്നെയാണ് ആരാധകരെ എന്നും ആകർഷിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവുമൊടുവിലായി ഗൗരി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി വിമർശനങ്ങൾ ആയിരുന്നു ആദ്യകാലങ്ങളിൽ താരത്തിന്റെ ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്.
എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിയുകയായിരുന്നു. വിമർശനങ്ങൾ ഉണ്ടായിട്ടും നിലപാട് മാറ്റാൻ താരം തയ്യാറാകാതെ വന്നതോടുകൂടി പതിയെ താരത്തിന്റെ ചിത്രങ്ങൾ അംഗീകരിക്കുന്ന നിലയിലേക്ക് സമൂഹം വളരുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.
എന്നാൽ വിഷുവിനോട് അനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മലയാളികളേയും കേരളത്തിന്റെ സംസ്കാരത്തെയും അപമാനിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് ആണ് താരം നടത്തിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രധാനമായത്.