in ,

ഇന്ന് രാതി ഇവൾക്കെന്താണ് വേണ്ടതെന്ന് ഫോട്ടോ കണ്ടാലറിയാം… ഞരമ്പന് താരം നൽകിയ കിടിലൻ മറുപടി ഇങ്ങനെ

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് അമലപ്പോൾ. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം എൻജിനീയറിങ് ചേരാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ലാൽജോസ് അമലയെ തൻറെ നീലത്താമര എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.

ചിത്രം വിജയമായെങ്കിലും അതിലെ താരത്തിന്റെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് നല്ല അവസരങ്ങൾ ഒന്നും താരത്തെ തേടി വന്നുമില്ല. അതിനുശേഷം മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറി താരം ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവിടെയും ശ്രദ്ധിക്കപ്പെട്ടില്ല.

സ്വാമിയുടെ വിവാദ ചിത്രമായ സിന്ധു സമവേലി എന്ന 2010 പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിച്ചതോടെ കൂടിയാണ് താരം അറിയപ്പെട്ട് തുടങ്ങുന്നതും. പിന്നീട് മൈന എന്ന ചിത്രത്തിലൂടെ മുൻനിര നായികമാരുടെ പദവിയിലേക്ക് താരം എത്തുകയും ചെയ്തു. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ചിത്രമായിരുന്നു മൈന.

2011 ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചതിനെ തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുക ഉണ്ടായി. എന്നാൽ കുറഞ്ഞ ബജറ്റിൽ ഉള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവത്തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുക ഉണ്ടായി.

തെലുങ്കിൽ രാം ഗോപാല വർമ്മയുടെ ചിത്രത്തിൽ വേഷം ചെയ്തതോട് കൂടി താരം തെലുങ്ക് സിനിമാലോകത്തും അറിയപ്പെടുകയായിരുന്നു. പതിനേഴാം വയസ്സിൽ സിനിമയിലേക്കെത്തിയ താരം കഴിഞ്ഞ 12 വർഷമായി തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് ജീവിതത്തിൽ താൻ കടന്ന് പോയത് അത് എല്ലാം തന്നെ തൻറെ ജോലിയിലും പ്രതിഫലിച്ചു എന്നും ജീവിതത്തെയും സിനിമയും വേർതിരിക്കാനുള്ള രീതി തനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം എന്നും താരം ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.

2020 ൽ തൻറെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. അച്ഛൻറെ മരണത്തിനുശേഷം വളരെ ബോധപൂർവ്വം ആയിട്ടാണ് ഞാൻ മുന്നോട്ടു പോയതും. ആത്മപരിശോധന നടത്താൻ ഉള്ള സമയമായിരുന്നു അത്. ആ തിരിച്ചറിവ് വന്നപ്പോൾ ഞാൻ ന ഗ്‌ ന ആയതു പോലെ തോന്നി.

എന്റെ വ്യക്തി ജീവിതം പോലും ഒരു തുറന്ന പുസ്തകം ആയതു പോലെ തോന്നി. എനിക്ക് സ്വന്തമായി ഒന്നും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായി. എൻറെ സ്വകാര്യ ജീവിതം പോലും ആ അർത്ഥം പാലിക്കുന്നില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങൾ അധികവും എൻറെ ജീവിതത്തിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.

തിരിഞ്ഞുനോക്കുമ്പോൾ എത്ര മോശമായിരുന്നു അതെല്ലാം എന്ന് തോന്നുന്നുണ്ട് എന്നാണ് ഒരിക്കൽ താരം തന്റെ വ്യക്തി ജീവിതത്തെയും അഭിനയ ലോകത്തെയും പറ്റി പറഞ്ഞത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തൻറെ ഇൻസ്റ്റാഗ്രാം പേജിൽ കിടിലൻ മേക്കോവർ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപ് സഹോദരൻറെ ബാച്ചിലർ പാർട്ടിക്കിടയിലുള്ള ഒരു വീഡിയോ താരം പങ്കുവെച്ചപ്പോൾ വളരെ വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉണ്ടായത്

എന്നാൽ അതിനെതിരെ ഒന്നും പ്രതികരിക്കുവാൻ താരം ഒരിക്കൽപോലും തയ്യാറായിരുന്നില്ല. അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് അമല പങ്കുവെക്കുന്നത്. ഏറ്റവും ഒടുവിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും അത്തരത്തിൽ ഒന്ന് തന്നെയാണ്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിലാണ് താരത്തിന്റെ ഈ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലായി മാറിയത്.

Written by Editor 1

എനിക്ക് എപ്പോഴും ക്രഷ് ഈ വ്യക്തിയോട് മാത്രം, തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നും വെളിപ്പെടുത്തി പ്രിയ താരം ആര്യ

അമ്പോ… യോഗയും പൂളിലെ കുളിയും.. കിടിലൻ വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു, കാണാം