സമൂഹമാധ്യമങ്ങളിൽ ഇന്ന് നിരവധി താരങ്ങൾ ഫോട്ടോഷൂട്ട്കളുടെ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. പല താരങ്ങൾക്കും അവരർഹിക്കുന്ന പ്രാധാന്യവും പരിഗണനയും തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും സൈബർലോകത്ത് വന്ന് നിറയുന്നത്.
ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് അനുദിനം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. അതിലധികവും ഗ്ലാമറിന് പ്രാധാന്യം നൽകുന്നത് തന്നെയാണ്. എങ്ങനെയൊക്കെ വേണമെങ്കിലും ഫോട്ടോഷൂട്ട് നടത്താം എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
മറ്റുള്ളവരുടെ വാക്കുകൾക്കോ അഭിപ്രായങ്ങൾക്കോ ഇഷ്ടങ്ങൾക്ക് ഒന്നും തന്നെ അവിടെ പ്രാധാന്യമില്ല. മറിച്ച് മോഡലിന്റെ മാനസിക അവസ്ഥയും താൽപര്യവും മാത്രമാണ് ഫോട്ടോഷൂട്ടുകളിൽ മുന്നിട്ടുനിൽക്കുന്നത്. നിരവധി താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ അനുദിനം സൈബർ മാധ്യമങ്ങളിൽ വന്ന് നിറയുന്നുണ്ടെങ്കിലും അവയ്ക്ക് ഒക്കെയും അധിക പ്രാധാന്യം ലഭിക്കുന്നതിന് ഒരു പ്രധാനകാരണം ഗ്ലാമറിന് മുൻഗണന നൽകുന്നു എന്നതു കൊണ്ട് തന്നെയാണ്.
ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എങ്ങനെ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാം എന്നാണ് താരങ്ങൾ ശ്രദ്ധിക്കുന്നത്. ശരീരത്തിലെ ഏത് ഭാഗം കാണിച്ചാൽ ആണ് ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കാൻ പറ്റുന്നത് എന്ന് ചിന്തിക്കുന്നവരും ചുരുക്കമല്ല. തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും ശരീര രഹസ്യങ്ങളും ഉൾപ്പെടെ തുറന്നു കാട്ടുവാനും അതുകൊണ്ടുതന്നെ പല താരങ്ങൾക്കും സാധിക്കുന്നുണ്ട്.
മറ്റുള്ളവരുടെ ചിന്തയോ അവർ തന്നെ പറ്റി എന്ന് കരുതുന്നു എന്ന് ഒരിക്കൽ പോലും മോഡലുകൾ ചിന്തിക്കാറില്ല. പകരം മറ്റ് മോഡലുകളേക്കാൾ മുന്നിൽ തനിക്ക് എത്തണമെന്നും പ്രശസ്ത ആകണമെന്ന്മാണ് ഓരോരുത്തരും മനസ്സിൽ കരുതുന്നത്. അതുകൊണ്ടുതന്നെ ഏതുവിധേനയും ആളുകളുടെ പേരും പ്രശസ്തിയും നേടിയെടുക്കുവാൻ ആണ് ഓരോ താരങ്ങളും ശ്രമിക്കുന്നതും.
മുൻപ് മോഡലുകൾ മാത്രമായിരുന്നു ഇത്തരത്തിൽ ഒരു ചിന്താഗതി വെച്ചു പുലർത്തിയിരുന്നത് എങ്കിൽ ഇന്ന് സിനിമാ, സീരിയൽ രംഗത്ത് മുന്നിട്ടുനിൽക്കുന്ന താരങ്ങൾ വരെ അതിനു ശ്രമിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. തൻറെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഷഫാലി ജെരിവാള.
നടി, മോഡൽ എന്നീ നിലകളിലെല്ലാം ഇന്ന് പ്രശസ്തയായ താരം നിരവധി റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും പങ്കെടുത്ത് ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
നിരവധി ആരാധകരുള്ളതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറും ഉണ്ട്. ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം കണ്ട് ആളുകൾ കമൻറുകളുമായി എത്തുന്നുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യം എന്നതിനേക്കാളുപരി താരത്തിൻറെ ചിരി തന്നെയാണ് മറ്റുള്ളവരെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം.
ഹിന്ദി മ്യൂസിക് ഷോകളിലും കന്നട സിനിമകളിലും ആണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിന്നിട്ടുള്ളത്. കൈവെച്ച മേഖലകൾ ഒക്കെ ഒന്നിനൊന്ന് മികച്ചതാക്കി തന്നെ മറ്റുള്ളവർക്ക് മുന്നിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.