in

അച്ഛന്റെ അവസ്ഥ ദിവസം കുടുതോറും ഗുരുതരമായി തന്നെ തുടരുന്നു,കൈലാസ് നാഥിന്റെ മകളുടെ കുറിപ്പ്

ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന ഒരു ഹിറ്റ് പാരമ്പരായാണ് സ്വാന്തനം.ടീവി റേറ്റിംഗ് ഈ പരമ്പര ബഹുദൂരം മുന്നിലാണ് അതുകൊണ്ട് തന്നെ ഇതിലെ എല്ലാ താരങ്ങളെയും മലയാളികൾക്ക് വളരെ ഇഷ്ട്ടമാണ്.അവരുടെ സന്തോഷങ്ങളിലും ദുഖങ്ങളിളും അവരുടെ ആരധകരും ഇടപെടറുണ്ട്.മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരിക്കുകയാണ് സ്വാന്തനം എന്ന പരമ്പര.കഴിഞ്ഞ രണ്ട് ദിവസനങ്ങൾക്ക് മുൻപാണ് ഇതിലെ പ്രധാന കഥാപാത്രമായ കൈലാസ് നാഥിനെ കുറിച്ചുള്ള ചില വാർത്തകൾ വന്നത്. താരത്തിന് ഇപ്പോൾ ലിവർ സിറോസിസ് ബാധിച്ചു ഗുരുതരമായി ഹോസ്പിറ്റലിൽ കഴിയുകയാണ് സ്വാന്തനത്തിലെ പിള്ളേച്ചന്റെ ഈ വാർത്ത അറിഞ്ഞു വിഷമിച്ചിരികുകയാണ് താരത്തിന്റെ ആരാധകർ.

ഇപ്പോൾ താരത്തിന് പിന്തുണയും ആയി നിരവധി സഹ പ്രവർത്തകരും എത്തിയിരികുകയാണ്. സഹ പ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ മറ്റു സഹതാരങ്ങൾ.ഇപ്പോൾ അച്ഛന്റെ അവസ്ഥയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരികുകയാണ് താരത്തിന്റെ മകളും നടിയും ആയ ധന്യ. ഒരു യൂടുബ് ഇന്റർവ്യൂയിലാണ് മകൾ ധന്യ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.ഇപ്പോൾ അച്ഛന്റെ അവസ്ഥയെ പറ്റിയും എന്താണ് സംഭവിച്ചത് എന്നും ആ വീഡിയോയിൽ ധന്യ പറയുന്നുണ്ട്.അച്ഛന് ഇതിന് മുൻപ് കരൾ സംബദ്ധമായ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പിന്നീട് ഒരു ചെക്കപ്പിൽ ആണ് അച്ചന്റെ കരളിലാണ് രോഗം ബാധിച്ചത് ഇന്ന് മനസ്സിലായത്.കരൾ മാറ്റിവെയ്ക്കതാണ് ഏക പരിഹാരം എന്നും ഡോക്ടർ പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ അച്ചന്റെ ഹൃദയത്തിനും ചില പ്രശ്നങ്ങൾ ഉണ്ടെന്നും അത് മാറാതെ കരൾ മാറ്റിവെയ്ക്കാൻ പറ്റില്ലെന്നും മകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. നിരവധി സഹ പ്രവർത്തകരും മറ്റ് സന്നദ്ധസംഘടനകളും ഇതിനകം തന്നെ സഹായം അറിയിച്ചിട്ടുണ്ടെന്നും മകൾ പറഞ്ഞു. എല്ലാവരും അച്ചന് വേണ്ടി പ്രാർത്ഥിക്കണം എന്നും മകൾ ധന്യ പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങളുടെ താരത്തിന് സഹായവും ആയി നിരവധി ആരാധകരാണ് ദിനംപ്രതി എത്തുന്നത്.

Written by admin

ബോളിവുഡ് മോഡൽ കിമായ കപൂറിൻ്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്റെ ശരീരത്തെയാണ്,തുറന്ന് പറഞ്ഞ് ദുൽഖറിന്റെ നായിക കാർത്തിക മുരളീധരൻ