in

വീട്ടിൽ നിന്നും താൻ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു; പ്രശസ്ത നടിയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു…!!

വെബ് സീരീസുകളുടെ ട്രെന്റ് ഇന്ത്യയിലേക്ക് എത്തിച്ച സീരിയൽസ് ആണ് സെക്രട്ട് ഗെയിംസ്. ബോളിവുഡിലെ സൂപ്പർ താരമായ സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദീഖി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സീരിയസ് വൻഹിറ്റായി മാറുകയും ചെയ്തു. ഈ വിജയത്തിന്റെ പാതയിലൂടെ മറ്റ് ഒറ്റി പ്ലാറ്റ്ഫോമുകളിലും സീരിയലുകളും ആരാധകരുടെ ഇടയിലേക്ക് എത്തുകയായിരുന്നു.

സെക്രട്ട് ഗെയിംസിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് കുബ്ര സെയ്ത്. കുക്കു എന്ന ട്രാൻസ് വുമണിനെയാണ് താരം സീരിസിൽ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനവും കുക്കു എന്ന കഥാപാത്രവും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഉണ്ടായി. സീരിസിലൂടെ താരം ആയി മാറുകയായിരുന്നു കുബ്ര.

വളരെ തീവ്രമായ രംഗങ്ങളും സീരീസിൽ താരത്തിന് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു നവാസുദ്ദീൻ സിദ്ദീഖി അവതരിപ്പിക്കുന്ന ഗണേശ ഗായത്തൊഡൈ എന്ന കഥാപാത്രവുമായി കുക്കു ലൈം ഗിക ബന്ധത്തിലേർപ്പെടുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുമ്പോൾ ഉണ്ടായ മാനസിക അവസ്ഥയെക്കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗങ്ങൾ ചിത്രീകരിച്ചത്.ഏഴ് തവണയായിരുന്നു ഈ രംഗം അഭിനയിച്ചത് എന്നാണ് താരം പറയുന്നത്. വ്യത്യസ്തമായ ആംഗിളുകളിൽ നിന്നും ആ രംഗം അനുരാഗിന് വേണമായിരുന്നു. ചിത്രീകരണം കഴിയുമ്പോഴേക്കും താൻ ആകെ തളർന്നുപോയി എന്നും കരയുകയായിരുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായി. ആദ്യത്തെ ടേക്ക് എടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്ത് വന്ന് നമ്മൾ ഇത് ഒന്നു കൂടി എടുക്കുന്നു എന്ന് പറഞ്ഞു. അടുത്തത് കഴിഞ്ഞതും ഒന്നുകൂടി എന്ന് പറഞ്ഞു

മൂന്നാംതവണയും ചെയ്തുകഴിഞ്ഞപ്പോൾ ക്യാമറ നവാസിന് നേരെ തിരിച്ചു. പിന്നെ വേറെ എന്തോ ചെയ്തു. ഏഴാം തവണയും ചെയ്തപ്പോഴേക്കും ഞാൻ തളർന്നിരുന്നു. ശരിക്കും തകർന്നുപോയി. വളരെ വൈകാരികമായി പെരുമാറുന്ന ആളാണ് താനെന്നും എൻറെ അടുത്ത് വന്ന് നന്ദി പുറത്ത് വച്ച് കാണാം എന്ന് പറഞ്ഞു അനുരാഗ്. അപ്പോഴാണ് ആ രംഗം കഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായത് എന്ന് താരം വ്യക്തമാക്കുന്നു.

താൻ നിലത്ത് കിടക്കുകയായിരുന്നു എന്നും അപ്പോൾ നവാസ് വന്നു എനിക്ക് തോന്നുന്നത് നിങ്ങൾ പുറത്തു പോകുന്നത് നല്ലത് എനിക്ക് ഇവിടെ ഒരു രംഗം കൂടി ബാക്കിയുണ്ട് എന്ന് പറയുകയായിരുന്നു. അദ്ദേഹത്തിൻറെ എന്ററി സീൻ ബാക്കിയുണ്ടായിരുന്നു എന്നാണ് കുബ്രാ പറയുന്നത്. സൽമാൻ ഖാൻ ചിത്രം റേഡിയിലൂടെയായിരുന്നു കുബ്രയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.

സെക്രട്ട് ഗെയിംസിലൂടെയാണ് കുബ്ര താരമായി മാറുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിസുകളിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ വ്യക്തി ജീവിതത്തെ പറ്റിയുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തൻറെ കൗമാരകാലത്ത് താൻ ലൈം ഗികപരമായി പീ ഡിപ്പിക്കപ്പെട്ടു എന്നാണ് താരം വ്യക്തമാക്കുന്നത്.

തൻറെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് താരം തൻറെ പുതിയ പുസ്തകത്തിൽ ഇതിനെപ്പറ്റി വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തെ പറ്റി പറയുമ്പോൾ തനിക്ക് നാണക്കേട് അനുഭവപ്പെടുന്നു എന്നും അമ്മയോട് പോലും ഇതേ കുറിച്ച് പറയാൻ ആയില്ല എന്ന് നടി പറയുന്നു. സ്വന്തം വീടിനുള്ളിൽ വച്ച് ഇത് സംഭവിച്ചപ്പോൾ തൻറെ അമ്മ അറിഞ്ഞില്ലെന്നും അതിൽ അമ്മ ക്ഷമ ചോദിച്ചു എന്ന് കുബ്ര പറയുകയുണ്ടായി.

Written by Editor 1

സാന്ത്വനത്തിലെ അഞ്ജലിയുടെ ‘അമ്മ സാവിത്രി യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ ? ബാഹുബലിയിൽ പോലും സാന്നിധ്യമായിരുന്ന ദിവ്യ ബിനുവിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

അമ്പോ.. ഹെവി വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ, ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം