in ,

അമ്പോ.. ഹെവി വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ, ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

സിനിമാതാരം കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ അഹാന കൃഷ്ണ പ്രേക്ഷകർക്ക് സുപരിചിതയാണ്. കൃഷ്ണകുമാറിന് പിന്നാലെയാണ് മൂത്തമകളായ അഹാനയും അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. ഒപ്പംതന്നെ ദിയ കൃഷ്ണയും ഹൻസിക കൃഷ്ണയും എല്ലാം ഇതിനോട് അകംതന്നെ ബിഗ്സ്ക്രീനിൽ തിളങ്ങിയവരാണ്.

എല്ലാവരും യൂട്യൂബ് ചാനൽ വഴി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധു കൃഷ്ണയും യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് മുന്നിൽ സുപരിചിതയാണ്. ഈ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്. അച്ഛന് ശേഷം ആദ്യം സിനിമയിലേക്കെത്തിയ അഹാന മുൻപ് അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

ahana krishna kumar athirapally photos

രാജീവ് രവി ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ആയിരുന്നു അഹാന തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഞ്ജലി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ചത്. മൂന്നുവർഷത്തിനുശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ അഹാന വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പതിനെട്ടാംപടിയിൽ അതിഥി വേഷത്തിലും തിളങ്ങിയിരുന്നു. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിൻറെ പിന്തുണയെ കുറിച്ച് പറഞ്ഞ് വാചാലയാകും താരം. പലപ്പോഴും സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മകളെ സഹായിക്കാറുണ്ട് താൻ എന്ന് കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും കുടുംബത്തിനൊപ്പം ഉള്ള നിമിഷങ്ങൾ ആഘോഷം ആക്കാറുണ്ട് കൃഷ്ണകുമാർ.

ahana krishna kumar athirapally photos

അഭിനയ മേഖലയിലേക്ക് മക്കളും എത്തിയതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ നിത്യജീവിതത്തിലെ കാര്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പലപ്പോഴും പങ്കിടാറുണ്ട്. ഏറ്റവുമൊടുവിലായി സ്വന്തമായി സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം പുറത്തിറങ്ങിയ സന്തോഷവും താരം അത്തരത്തിൽ പങ്കുവെച്ചിരുന്നു.

നിമിഷനേരം കൊണ്ടാണ് ജനങ്ങൾക്കിടയിൽ നിന്നും മികച്ച പ്രതികരണം നേടാനായത്.അഭിനയത്രി എന്നതിനു പുറമേ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാന. രണ്ടു മില്യണിലധികം ഫോളോവേഴ്സാണ് താരത്തിന് ഉള്ളത്. ഇത്രയും ഫോളോവേഴ്സുള്ളതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഉത്തരവാദിത്വം പോസ്റ്റ് ചെയ്യുന്ന കണ്ടന്റിൽ താൻ കാണിക്കാറുണ്ട് എന്ന് അഹാന ഒരിക്കൽ വ്യക്തമാക്കിയിരുന്നു.

ആദ്യമൊന്നും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ല എന്നും എന്നാൽ പല സ്ഥലങ്ങളിൽ വച്ച് ആളുകൾ തന്റെ വീഡിയോയെപ്പറ്റി പറയാൻ തുടങ്ങിയതോടെ ആ ഉത്തരവാദിത്വം തന്നെ വന്നുവെന്നും താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പോലും മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിലായി പങ്കുവെച്ച വർക്കൗട്ട് വീഡിയോയ്ക്കും അത്തരത്തിൽ മികച്ച പ്രതികരണം തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ഇപ്പോൾ ലഭിക്കുന്നുണ്ട്. പങ്കുവെച്ച് നിമിഷനേരംഗങ്ങൾക്കുള്ളിൽ ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ധാരാളം ആളുകൾ ആണ് ചിത്രത്തിന് താഴെ കമന്റ് ആയി രംഗത്ത് എത്തിയിരിക്കുന്നത്. വർക്ക്ഔട്ടിനെ പ്രശംസിക്കുന്നവരും കുറവല്ല.

Written by Editor 1

വീട്ടിൽ നിന്നും താൻ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു; പ്രശസ്ത നടിയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു…!!

ഏഴ് ദിവസങ്ങൾ, ഏഴ് മാനസികാവസ്ഥകൾ… ആരാധകരെ മനംമയക്കും ഫോട്ടോസുമായി നടി മീര ജാസ്മിൻ, കാണാം