in ,

വണ്ണം കുറച്ച് അനാർക്കലിയിലെ നായിക പ്രിയൽ ഗോർ !!!!!!! ചിത്രങ്ങൾ ഏറ്റെടുത് സോഷ്യൽ മീഡിയ.

Priyal Gor hot

ഒരൊറ്റ സിനിമകൊണ്ട് കേരളകരയുടെ ഇഷ്ട്ട താരം ആയി മാറിയ നടിയാണ് പ്രിയൽ ഗോർ. ഒറ്റ കഥാപാത്രം ചെയിതുകൊണ്ട് മലയാളസിനിമയിൽ നിരവധി ആരാധകരെ താരം നേടിയെടുതിട്ടുണ്ട്.പ്രിത്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം അനാർക്കലി എന്ന സിനിമയിൽകൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്. അരങ്ങേറിയ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയതും താരത്തിന് ഒരുപാട് ആരാധകരെ കിട്ടാൻ സഹായിച്ചു.

Priyal Gor hot

Priyal Gor hot

മാലിദ്വീപ്‌സ് എന്ന മനോഹരമായ കടൽ കരയിലാണ് ഈ സിനിമയുടെ മികച്ച ഭാഗങ്ങൾ ഷൂട്ട്‌ ചെയ്തത്. അനാർക്കലി എന്ന സിനിമ വളരെയധികം കൈയടി നേടിയെടുത്ത ഒരു ചിത്രമായിരുന്നു. അതിലെ താരത്തിന്റെ നാദിറ എന്ന കഥാപാത്രത്തെ മലയാളികൾ ഇരു കൈയും കുപ്പിയിട്ടാണ് ഏറ്റെടുത്തത്. പ്രേക്ഷകർകിടയിൽ ഒരുപാട് ചർച്ച ചെയിത ഒരു പ്രണയ ചിത്രമായിരുന്നു ഇത്. മലയാള സിനിമയെ എന്നും എനിക്ക് വളരെ ഇഷ്ടമാണെന്നും. മലയാളത്തിലെ എല്ലാ നടന്മാരുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം എന്നും താരം പറയുകയുണ്ടായി. ഇനി മലയത്തിൽ അഭിനയിക്കാൻ അവസരത്തിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. അനാർകലിയുടെ ചിത്രീകരണത്തിനായി താരം വരുമ്പോൾ ഒരു വാക്ക് പോലും അറിയില്ലായിരുന്നു എന്നാൽ സിനിമ കഴിഞ്ഞ് താരം നാട്ടിലേക്ക് പോകുമ്പോൽ പല വാക്കും പഠിച്ചിരുന്നു എന്നാണ് താരം പറയുന്നത്.

Priyal Gor hot

Priyal Gor hot

Priyal Gor hot

Priyal Gor hot

അഭിനയത്രി എന്നതിലുപരി മുബൈ അറിയപ്പെടുന്ന ഒരു മോഡൽ ആണ് താരം. നിരവധി ഫോട്ടോ ഷൂട്ടുകൾ താരം നടത്താറുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയുന്നുണ്ട്. താരത്തിന്റെ എല്ലാ ഫോട്ടോസും വീഡിയോസും നിരന്തരമായി തന്റെ ആരാധകരിലേക്ക് പങ്കുവെയിക്കാറുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ 4 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. അതുകൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ തരംഗമാവുകയും ചെയുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ തടി എല്ലാം കുറച്ചു അതീവ ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുന്നത്.

Written by admin

drishya raghunath dance

വൈറലായി ദൃശ്യ രഘുനാഥിന്റെ പുത്തൻ ഡാൻസ് വീഡിയോ!!!!! ഏറ്റെടുത്ത് സോഷ്യൽ മീഡിയ .

manju warrier model girl

നടി മഞ്ജുവാര്യരെ അതുപോലെ അനുകരിച്ചു ഈ കൊച്ചുമിടുക്കി !!!!!കുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ..