ഇന്ന് നമ്മുടെ മലയാളത്തിൽ ഒരുപാട് സീരിയൽ പരമ്പരകൾ ഉണ്ട്. അതിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന ഒരു പരമ്പര ആണ് സ്വാന്തനം. ടീവി റേറ്റിംഗിൽ ബാക്കി ഉള്ള പരമ്പരകളെ പിന്തളി സ്വാന്തനം മുന്നേറി കൊണ്ടിരിക്കുകയാണ്. അതിലെ എല്ലാ കഥപാത്രങ്ങളെയും ഇരു കൈയും കൂപ്പി ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ ആരാധകർ. അതിലെ ഒരു പക്ഷെ എല്ലാവർക്കും പ്രിയ പ്പെട്ട ഒരു കപപത്രം ആണ് ശിവൻ. സജിനായിരുന്നു അതിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സജിനും ഭാര്യ സഫ്നയുടെയും വിശേഷങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് തന്റെ ആരാധകരിലേക്ക് എത്തിക്കാറുള്ളത്.
ഇപ്പോൾ സോഷ്യൽ മെഡിക്കൽ വൈറലായിരിക്കുകയാണ് സഫ്ന എഴുതിയ ഒരു കുറിപ്പ്. കുറിപ്പ് ഇങ്ങനെ ആണ് “അങ്ങനെ ഞങ്ങൾ കാത്തിരുന്ന ദിവസം എത്തിയിരിക്കുകയാണ് “ഇതാണ് താരം കുറിച്ച കുറിപ്പ്. കുറിപ്പ് കണ്ടതോടെ ആരാധകർക്ക് അതറിയാൻ വേണ്ടി അത്ഭുതപെട്ടിരിക്കുകയാണ്. ചിലരുടെ സംശയം എങ്ങനെ ആയിരുന്നു അവരുടെ ഇടയിലേക്ക് കുഞ്ഞി അഥിതി വരുകയാണ്ണോ എന്നായിരുന്നു. ആ കുറിപ്പിന്റെ അടിയിൽ നിരവധി ചോദ്യങ്ങളും വന്നിരുന്നു. ഇപ്പോൾ അതൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് ഷഫ്‌ന.
രണ്ടുപേർക്കും വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് യാത്രകൾ. ഏറെ നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ഹിമാലയത്തിലേക്ക് ഒരു യാത്ര പോവണമെന്നും എന്നാൽ ഇതുവരെ അതിന് പറ്റിയില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ ഇരുവരും ഹിമാലയൻ യാത്രയുടെ തയാറെടുപ്പിലാണെന്നും സഫ്ന കുറിപ്പിലൂടെ തന്റെ ആരാധകരെ അറിയിച്ചു. ഇപ്പോൾ ഇരുവരും ഹിമാലയത്തിലാണ് ഉള്ളതെന്നും അതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ ആരാധകർക്ക് വേണ്ടി എല്ലാം പങ്കുവെച്ചിരിക്കുകയാണ് താരം. ആരാധകർ ഇതൊക്കെ വളരെ സന്തോഷാത്തിലാണ് ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെ ചിത്രങ്ങളും വിഡിയോസും ആരാധകർ വൻ വൈറലാക്കിയിരിക്കുയാണ്. ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് പോസ്റ്റ് ചെയിതിരിക്കുന്നത്.ഹിമാലയം എന്റെ വീട് പോലെ മനോഹരമാണെന്നും, എന്റെ വീട്ടിലെ പോലെ തന്നെ ആണ് അവിടെയും എന്നും സഫ്ന തന്റെ കുറിപ്പിൽ രേഖപ്പെടുത്തി.