in ,

ആയോ എനിക്ക് ബോയ്‌ഫ്രണ്ട്‌ വേണ്ടായോ !!!!!!!!! ക്യാപ്ഷൻ തിരുത്തി എസ്തർ അനിൽ .

esther anil boyfriend

മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകരുള ഒരു യുവ നടിയാണ് എസ്തർ അനിൽ .തനിക്ക് കിട്ടിയ എല്ലാ കഥാപാത്രവും നന്നായി ചെയിതു എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത .ബാല താരമായിട്ടാണ് തരം സിനിമ രംഗത്തേയ്ക്ക് അരങ്ങേറിയത് .ഒരു പക്ഷെ മലയാളത്തിൽ ഒട്ടുമിക്ക എല്ലാ നടന്മാരുടെ മകൾ ആയിട്ടാണ് താരം അഭിനയിച്ചത് .അതിൽ ഏറ്റവും ചർച്ച ചെയ്തതും എല്ലാവരും ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് ദൃശ്യത്തിലേത് . അടുത്തിടെ ആണ് മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ റിലീസ് ചെയ്തത് ആമസോൺ പ്രൈമിൽ കൂടിയാണ് ഈ വിജയ ചിത്രം റിലീസ് ചെയ്തത് .സിനിമയിൽ താരത്തിന്റെ കഥാപത്രം ഏറെ ചർച്ച ചെയിത കാര്യമായിരുന്നു .

esther anil

esther anil

esther anil

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് തരത്തിനുള്ളത് .ഒരു പക്ഷെ യുവ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് എസ്തർ .താരത്തിന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോസും ഒരു മടിയും കൂടാതെ തന്റെ ആരാധകർക്ക് നിരന്തരമായി താരം പങ്കുവെയ്ക്കാറുമുണ്ട് .ഇൻസ്റ്റഗ്രാമിൽ തന്നെ 10 ലക്ഷത്തിൽ പരം ആരാധകരാണ് തരാതെ ഫോളോ ചെയുന്നത് അതുകൊണ്ട് തന്നെ തരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ എന്നും ഒരു ചർച്ച വിഷയം തന്നെ ആണ് .

esther anil

esther anil

esther anil

esther anil

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നെ താരം ഒരു ഫോട്ടോ ഇൻസ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു .അത് സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയിരുന്നു .തരം അതിനടിയിൽ ഇട്ട ക്യാപ്ഷനാണ് ആരാധർക്കിടയിൽ വൈറലായത് .ക്യാപ്ഷൻ എങ്ങനെ ആയിരുന്നു ” എന്നിക്ക് ഒരു കാമുകനെ വേണം ” എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷൻ .ക്യാപ്ഷൻ കണ്ടതോടെ കമെന്റ് ബോക്സിൽ ആരാധകരുടെ പ്രവാഹമായിരുന്നു .നിരവധി രസകരമായ കോമേറ്റുകൾ അതിനിടയിൽ ഉണ്ടായിരുന്നു .എവിടെയാണ് അപ്ലിക്കേഷൻ നൽകേണ്ടത് എന്നും നിങ്ങളുടെ മനസ്സിൽ ഉള്ള കാമുകന്റെ രൂപം എങ്ങനെയാണ് എന്നൊക്കെയായിരുന്നു കമെന്റ് ബോക്സിലെ രസകരമായ കോമേറ്റുകൾ .ക്യാപ്ഷൻ വൈറലായതോടെ താരത്തിന് ഒട്ടനവധി മെസ്സേജുകളും കോളുകൾ വരാൻ തുടങ്ങി അതിനിടെ ഇപ്പോൾ താരം ക്യാപ്ഷൻ മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ ക്യാപ്ഷൻ എങ്ങനെയാണ് ”എനിക്ക് ഒരു കാമുകനും വേണ്ടാ ‘ എന്നാണ് താരം ഇപ്പോൾ ഫോട്ടോത്തിന്റെ ക്യാപ്ഷനും മാറ്റിയിരിക്കുന്നത് .താരം വെറുതെ ഒരു രസത്തിനാണ് ക്യാപ്ഷൻ ഇടതെന്നും എത്ര വൈറലാവും എന്ന് കരുതിയില്ലെന്നും താരം വെളിപ്പെടുത്തുകയുണ്ടായി . ഒരു പക്ഷെ ഇതുവരെ ലഭിച്ചതിനുനേക്കാൾ ലൈകും കമെന്റും ലഭിച്ചത് താരത്തിന്റെ ഈ ചിത്രത്തിനായിരുന്നു .

Written by admin

shivan santhwanam wife

പുതിയ വിശേഷം തന്റെ ആരാധകരോട് പങ്കുവെയ്ച്ചു സ്വാന്തനത്തിലെ ശിവനും ഭാര്യയും.

drishya raghunath dance

വൈറലായി ദൃശ്യ രഘുനാഥിന്റെ പുത്തൻ ഡാൻസ് വീഡിയോ!!!!! ഏറ്റെടുത്ത് സോഷ്യൽ മീഡിയ .