in ,

അനാവശ്യമായി അയാൾ സ്പർശിച്ചു.. പുറകിൽ പിടിച്ചു… സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്, തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് തപ്‌സി

അഭിനയത്രി, മോഡൽ എന്നീ നിലകളിൽ തൻറെതായ സ്ഥാനമുറപ്പിച്ച താരമാണ് തപ്സി പന്നു. ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് സോഫ്റ്റ്‌വെയർ പ്രൊഫഷണലിസ്റ്റായി വർക്ക് ചെയ്ത താരം ഫെമിന മിസ്സ് ഫ്രഷ് ഫെയ്സ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്കിൻ സ്കിൻ എന്നീ പുരസ്കാരങ്ങൾ നേടിയെടുക്കുകയുണ്ടായി. ജുമ്മൻഡി നാഡം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയായിരുന്നു.

രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വിജയം നേടുകയും ആരാധക പ്രീതി പിടിച്ചു പറ്റുകയും ചെയ്തതോടുകൂടി തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മലയാളസിനിമയിലും താരം തൻറെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലെ അഭിനയത്തിലൂടെ താരം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയായിരുന്നു. രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വിജയം നേടുകയും ആരാധക പ്രീതി പിടിച്ചു പറ്റുകയും ചെയ്തതോടുകൂടി തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ തപ്സിയ്ക് അവസരം ലഭിച്ചു.

മലയാള സിനിമയിലും താരം തൻറെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സോഹൻ സംവിധാനം ചെയ്ത ഡബിൾസിൽ ആണ് താരം അഭിനയിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിലെ താരത്തിൻറെ അഭിനയവും പ്രകടനവും വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ചഷ്മേ ബഡ്ഡുർ എന്നാ സിനിമയിലൂടെ ബോളിവുഡിൽ എത്തിയെങ്കിലും ചിത്രം വാണിജ്യപരമായി വലിയ പരാജയമായിരുന്നു.

ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നേരെ പാണ്ടയുടെ ബേബിയിലേക്കും അനിരുദ്ധ റോയ് ചൗധരിയുടെ പിങ്കിലേക്കും ഉള്ള അവസരം താരത്തിന് നേടി കൊടുത്തു. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു താരത്തിന് അഭിനയരംഗത്ത് ലഭിച്ചത്. ഗ്ലാമർ ലോകത്തും അഭ്രപാളിയിലും ഒരുപോലെ തിളങ്ങുവാൻ കഴിയുന്ന വ്യക്തി എന്ന നിലയിൽ പോലും തപ്സിയുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. പല പ്രമുഖ ഉൽപ്പന്നങ്ങളുടെയും മോഡലായും തപ്സി പ്രത്യക്ഷപ്പെടുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമായത് തപ്സിയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും ഒക്കെ വളരെ പെട്ടെന്ന് തന്നെ മറുപടിയും ലഭിക്കാറുണ്ട്. ഇപ്പോൾ വ്യക്തിജീവിതത്തിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ പറ്റി തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരിക്കൽ ഹരിദ്വാറിലേക്ക് ഉള്ള യാത്രയ്ക്കിടയിൽ ബസ്സിന്റെ പുറകിൽ നിന്ന് ഒരാൾ തൻറെ പുറകിൽ പിടിക്കുകയുണ്ടായി എന്ന് താരം പറയുന്നു.

എന്നാൽ ആദ്യം അയാൾ അബദ്ധം പറ്റിയതാണെന്ന രീതിയിൽ ക്ഷമാപണം നടത്തി എന്നാണ് താരം പറയുന്നത്.പിന്നീട് വീണ്ടും അതേ പ്രവർത്തി ആവർത്തിച്ചപ്പോൾ അയാളുടെ കൈ പിടിച്ചു തിരിച്ചു പ്രതികരിക്കുകയായിരുന്നു താൻ എന്ന് തപ്സി വ്യക്തമാക്കുന്നു. പ്രശ്നം രൂക്ഷമാകുന്നു എന്ന് കണ്ടപ്പോൾ അയാൾ വണ്ടിയിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Written by admin

പുരുഷന്മാരോട് സ്ത്രീകൾക്ക് താൽപ്പര്യം തോന്നുന്ന ഘടകങ്ങൾ ഈ പറയുന്നവയാണ്…ഒരു മറ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്…

അമ്പോ… ഞെട്ടിച്ചു… ജിമ്മിൽ കിടിലൻ വർക്ക്ഔട്ടുമായി സീരിയൽ നടി അനുമോൾ… വീഡിയോ