in

‘പട്ടുസാരിയിൽ ആരാധകരെ മയക്കി നടി’ഷംന കാസിം’…ക്യൂട്ടെന്ന് ആരാധകർ…!!!

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമാണ് മലയാളികളുടെ സ്വന്തം നടി ഷംന കാസിം.ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരു താരം കൂടിയാണ്.നർത്തകി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ടെലിവിഷൻ ഷോകളിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിലും അരങ്ങേറുകയായിരുന്നു.2004 ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

മഞ്ഞുപോലൊരു പെണ്ണ് എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം പെട്ടെന്ന് തന്നെ സിനിമയിൽ തിളങ്ങുകയായിരുന്നു.എന്നാൽ താരത്തെ പ്രേക്ഷകർ കൂടുതൽ അറിയാൻ തുടങ്ങിയത് അന്യ ഭാഷ ചിത്രങ്ങളിൽ കൂടിയാണ്.ഒരുപക്ഷെ തെലുങ്ക് കന്നട സിനിമയിൽ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിയുവാൻ തുടങ്ങുന്നത്.ഒരുപാട് കഴിവുണ്ടായിട്ടും മലയാള സിനിമയിൽ താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവും.

മലയാള സിനിമ താരത്തെ ഉപേക്ഷിച്ചപ്പോൾ അന്യ ഭാഷ സിനിമകളാണ് താരത്തെ ചേർത്ത് പിടിച്ചത്.ഇന്നിപ്പോൾ മലയാളത്തിന് പുറമെ തമിഴ്,കന്നട തെലുങ്ക് സിനിമയിലും അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ശക്തി.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്.

അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.പട്ടുസാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.

Written by admin

എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോടു രഞ്ജു രഞ്ജിമാര്‍ക്ക് പറയാനുള്ളത്

ഇതു കുറച്ചുകൂടി പോയില്ലേ : മുംബൈയിലെ സ്വകാര്യ ചടങ്ങിനെത്തിയ ഉർഫി