in ,

ഹോട്ട് ഗ്ലാമർ വേഷത്തിൽ ലക്ഷ്മി റായ്. വൈറൽ ആയ താരത്തിന്റെ കിടലം ചിത്രങ്ങൾ കണ്ട്‌ നോക്കാം

lakshmi rai

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് ലക്ഷ്മി റായ് കൂടാതെ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള നടികുടിയാണ് താരം. ഇതിനകം തന്നെ അമ്പതിൽ പകരം സിനിമകളയിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ 25 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട്.

lakshmi rai

lakshmi rai

തന്റെ വിശേഷപ്പെട്ട എല്ലാ കാര്യങ്ങളും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയിത ഫിറ്റ്നസ് ഫോട്ടോ ഷൂട്ട്‌ ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കിയിരുന്നു. ഇപ്പോൾ താരം വീണ്ടും ഇൻസ്റ്റാഗ്രാമിൽ വീണ്ടും വന്നിരിക്കുകയാണ് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ ഷൂട്ട്‌ കണ്ട്‌ അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ.

lakshmi rai

lakshmi rai

lakshmi rai

അഭിനയത്രി എന്നതിലുപരി മികച്ച മോഡൽ കൂടിയാണ് താരം കൂടാതെ ഇന്ത്യ അറിയപ്പെടുന്ന നർത്തകി കൂടിയാണ് ലക്ഷ്മി. മലയാളത്തിന് പുറമെ ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമാണ് താരം. തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. കന്നഡ, തെലുഗ് എന്നീ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ സിനിമയിലൂടെ ആണ് താരം അഭിനയം തുടങ്ങിയത് പിന്നീട് മലയാള കരയിലെ പ്രിയപ്പെട്ട നായിക ആയി മാറുകയായിരുന്നു. ഒരുപാട് സൂപ്പർ ഹിറ്റ്‌ സിനിമകളുടെ ഭാഗം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റേതായ അഭിനയ മികവ് കൊണ്ട് ആരാധകരുടെ മനസ്സിൽ കയറിയ താരം ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട നായികയാണ് ലക്ഷ്മി റായ്.

lakshmi rai

lakshmi rai

lakshmi rai

lakshmi rai

Written by admin

honey-rose-tattoo

പുറം ഭാഗത്തു ടാറ്റൂ അടിച്ച് ഹണി റോസ്. വൈറൽ ആയി ടാറ്റൂ വീഡിയോ.

arya with sayyeshaa

ആര്യയും ഭാര്യയുടെയും ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ . വൈറൽ ആയി താരത്തിന്റെ ഫോട്ടോ ഷൂട്ട് .