in ,

സിനിമയിൽ ചാൻസ് തരാം പറഞ്ഞു വിളിക്കുന്നത് മറ്റു പല കാര്യങ്ങൾക്കാണ് . തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തി നേഹ സക്‌സേന

Neha Saxena

തന്റെതായ പരിശ്രമത്തിലൂടെ വളർന്നു വന്ന തരാം ആണ് നേഹ സക്‌സേന .നിരവധി ഓഡിഷനിലൂടെ സിനിമാലോകത്തേക്ക് എത്തിപ്പെട്ട താരം കൂടിയാണ് നേഹ .വളരെ കുറച്ചു സിനിമയിൽ മാത്രം ആണ് താരം അഭിനയിച്ചത് പക്ഷെ താരം അഭിനയിച്ച എല്ലാ കഥാപത്രവും ഇന്നും ആരധകരുടെ മനസിൽ നിറഞ്ഞു നില്കുനുണ്ട് .മമ്മുട്ടി നായകൻ ആയ കസബ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ ലോകത്തേക്ക് അരങ്ങേറിയത് .മമ്മുട്ടി കൂടാതെ മോഹൻലാലിന്റെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട് .

Neha Saxena

അഭിനയത്തിലൂടെ പണവും പ്രസക്തിക്കും ആണ് ഇന്നത്തെ പല നടിമാരും സിനിമ രംഗത്തേ ക്ക് വരുന്നതെന്നും എന്നാൽ നേഹ തന്റെ മുന്നോടുള്ള ജീവിതത്തിനു വേണ്ടിയാണ് സിനിമയിലേക്ക്‌ വന്നതെന്നും .തന്റെ അമ്മയുടെ സുരക്ഷിതമായ ജീവിതം മുന്നിൽ കണ്ടും കൂടിയാണ് .വളരെ പാവപെട്ട ജീവിത സാഹചര്യത്തിലൂടെ ആണ് താരം ഉയർന്ന് വന്നത് .

Neha Saxena

ജീവിക്കാൻ വേണ്ടിയാണ് സിനിമയിലേക്ക് വന്നത് എന്നാൽ ഈ മേഖലയിൽ താരത്തിന് മോശം അനുഭവമായിരുന്നു കിട്ടിയത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം .മറ്റു നായികമാരിൽ നിന്നും ശരീര വലിപ്പം കൊണ്ടുംഏറെ മുന്നിലാണ് അതുകൊണ്ട് തന്നെ ഓഡിഷനിൽ ചെന്നതിന് ശേഷം പല പ്രൊഡ്യൂസർമാരും തന്നെ മോശപ്പെട്ട ഉദ്ദേശത്തിന്ന് വിൽകാറുണ്ടെന്നും ആണ് താരം പറയുന്നത് .പല ആൾക്കാരും ഓഡിഷൻ സമയത് ഇറക്കം ഇല്ലാത്ത വസ്ത്രങ്ങൾ ധരിച്ചു വരാൻ പറയാറുണ്ട് .അതിനെ ചോദ്യം ചെയിതപ്പോൾ ഗ്ലാമർ വേഷത്തിന് വേണ്ടിയാണ് എന്നും പറഞ്ഞു എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞിരിക്കുന്ന താരം തന്റെ അഭിപ്രായം ആരുടെ മുന്നിലും തുറന്ന് പറയാൻ ഒരു മടിയും കാണിക്കാറില്ല എന്നതും സത്യം ആണ് .

Neha Saxena

Neha Saxena

Written by admin

M. G. Sreekumar with Lekha Sreekumar

വയസ്സ് കൂടുംതോറും കൂടുതൽ സുന്ദരി ആയി ലേഖ ശ്രീകുമാർ . സൗന്ദര്യത്തിന്റെ രഹസ്യം വെളുപ്പെടുത്തി ലേഖ ശ്രീകുമാർ .

maneesha

ഇത് ആ പാവം പെൺ കൊചാണോ .പാടാത്ത പൈകങ്കിളിയിലെ കണ്മണ്ണിയുടെ ഫോട്ടോസ് കണ്ട് അമ്പരന്ന് പ്രേക്ഷകർ .